🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵മെയ് 4, 2023 വ്യാഴം 1198 മേടം 20ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://pala.vision/drwon-attack-ukrine/🫐🫐🫐🫐🫐🫐🫐🫐🫐🫐വാർത്തകൾ
🗞🏵 യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി...
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം തള്ളി ഉക്രൈൻ. ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും ഉക്രൈൻ പ്രസിഡന്റ് വക്താവ് മിഖൈലോ പൊഡോലിയാക് പറഞ്ഞു. ഉക്രെയ്നെതിരെ വലിയ ആക്രമണം...
സൂപ്പർ താരം ലയണൽ മെസി പിഎസ്ജി വിടുമെന്ന് ഉറപ്പായി. ഈ ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസി ടീം വിടുമെന്നാണ് റിപ്പോർട്ട്. മെസിയെ കഴിഞ്ഞ ദിവസം പിഎസ്ജി രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. ഇതോടെ മെസിയും ക്ലബുമായുള്ള...
തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ബ്രാക്കറ്റിൽ വാർഡ് നമ്പർ)
► തിരുവനന്തപുരം: കോർപറേഷനിലെ മുട്ടട വാർഡ്, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനാറ (10).
► കൊല്ലം: അഞ്ചൽ പഞ്ചായത്തിലെ തഴമേൽ
(14)
► പത്തനംതിട്ട: മൈലപ്ര പഞ്ചായത്തിലെ പഞ്ചായത്ത് വാർഡ്...
കക്കുകളി നിരോധിക്കണമെന്ന് ഓർത്തഡോക്സ് സഭ.
കക്കുകളി നാടകത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ഓർത്തഡോക്സ് സഭ. കലയും കലാരൂപങ്ങളും സാഹിത്യവും സമൂഹത്തെ ഒന്നിപ്പിക്കാൻ ഉള്ളതായിരിക്കണം. ഈ നാടകം സന്യാസ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണ്. ബന്ധപ്പെട്ട അധികാരികൾ ഇതിന്റെ...
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 215 റൺസ് വിജയലക്ഷ്യം. 53 പന്തിൽ നിന്ന് 119 റൺസിന്റെ അപരാജിത കൂട്ടുകെട്ട് സൃഷ്ടിച്ച ലിവിംഗ്സ്റ്റൺ - ജിതേഷ് സഖ്യമാണ് ടീമിന് കരുത്തായത്. ലിവിംഗ്സ്റ്റൺ 42...
ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ്
ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോകബാങ്ക് എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. ജൂൺ 2ന് ഡേവിഡ് മാൽപാസിൽ നിന്ന് ചുമതല ഏറ്റെടുക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ്...
പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്.
പൊതു താൽപര്യമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു....