ആലുവയിൽ അഞ്ചുവയസുകാരിയെ അതി ക്രൂരമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുഖവും പ്രതിഷേധവും രേഖപ്പെടുത്തി ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ.
പീഡനത്തിന് ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും പൂർവ്വാധികം നീതി ലഭിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു....
മോദി പാവപ്പെട്ടവരുടെ മിശിഹയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുള്ള ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ മധ്യപ്രദേശിനെ പുതിയ...
മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
അതേസമയം വീഡിയോ പുറത്തു വന്നത് നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി...
അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടും.
പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മണിപ്പൂർ സന്ദർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വിവര ശേഖരണം നടത്തിയിരുന്നു....
ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായി റിപ്പോർട്ട്.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കില്ലെന്നാണ് വിവരം. വിഷയം സങ്കീർണം ആണെന്നും കൂടുതൽ...
52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം തിങ്കളാഴ്ച്ച അർധരാത്രി മുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും.
വർധിച്ച ഇന്ധനവില മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എങ്കിലും വറുതിയുടെ നാളുകൾ അവസാനിക്കും എന്ന പ്രതീക്ഷയോടെയാണ്...
ട്രെയിനിലുണ്ടായ വെടിവെയ്പിൽ 4 പേർ കൊല്ലപ്പെട്ടു. RPF-ASI ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ മരിച്ചു.
3 യാത്രക്കാരും കൊല്ലപ്പെട്ടു. ജയ്പൂർ-മുബൈ എക്സ്പ്രസ് ട്രെയിനിൽ പുലർച്ചെ പാൽഘട്ട് സ്റ്റേഷനിൽ വെച്ചായിരുന്നു വെടിവെയ്പ്. സംഭവം പുലർച്ചെ അഞ്ചരയോടെ മീരാ റോഡിനും...
അടുത്ത 3 മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം,...