News

കെസിബിസി സമ്മേളനം ഇന്ന്മുതൽ

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനംഇന്ന് വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. ഓഗസ്റ്റ് നാലുവരെ മെത്രാന്മാരുടെ...

ഗ്രീസിൽ കാട്ടുതീ, പാപ്പായുടെ ആശങ്കയും പ്രാർത്ഥനയും!

മദ്ധ്യധരണ്യാഴിപ്രദേശങ്ങളിൽ ഒന്നായ ഗ്രീസിനെ കാട്ടുതീ വിഴുങ്ങിക്കൊണ്ടിരിക്കുന്നതിൽ ആശങ്കയറിയിച്ച് മാർപ്പാപ്പാ. ഗ്രീസിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ ബിഷപ്പ് പേത്രോസ് സ്തെഫാനൗന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ...

ലഹരി വ്യാപനം അപകടകരമായ നിലയിൽ; ശക്തമായ ഇടപെടല്‍ വേണമെന്ന് കെസി‌ബി‌സി ജാഗ്രത കമ്മീഷന്‍

കൊച്ചി: സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണമെന്നു കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍. ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ്...

ആഗോള കത്തോലിക്ക യുവജന സംഗമത്തിനു പോർച്ചുഗലില്‍ നാളെ തുടക്കം

ലിസ്ബൺ: 151 രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിനു നാളെ തുടക്കമാകും. പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിൽ നടക്കുന്ന സംഗമം ഓഗസ്റ്റ് 6 വരെ നീളും. ഇന്ത്യയില്‍ നിന്ന്‍...

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വധിച്ചു. ആർഎസ് പുരയിലെ അർണിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു വെടിവെയ്പ്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ വധിച്ചത്. മേഖലയിൽ പരിശോധന തുടരുന്നുണ്ട്. മുമ്പ്,...

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി.കുർബാന സമയങ്ങളിൽ മാറ്റം

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിനെത്തുടർന്ന് വി. കുർബാനയുടെ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ള കാര്യം അറിയിക്കുന്നു. ഞായറാഴ്ചകളിൽ : 6 am, 8.30 am,10 am, 11.30 am, 4 pm,...

പുതുച്ചേരിയിലെ സ്കൂളുകളിൽ ഇനി ബാഗില്ലാ ദിവസങ്ങളും.

പുതുച്ചേരിയിലെ സ്കൂളുകളിൽ ഇനി ബാഗില്ലാ ദിവസങ്ങളും. എല്ലാ മാസത്തിലെയും അവസാന പ്രവൃത്തിദിനം വിദ്യാർഥികൾ ബാഗുകൾ കൊണ്ടുവരേണ്ടതില്ലെന്ന് സർക്കുലർ. ഈ ദിവസം കല, കായിക, ക്രാഫ്റ്റ് പ്രവർത്തികൾക്കാകണം ഊന്നൽ നൽകേണ്ടതെന്നും സർക്കുലർ വ്യക്തമാക്കുന്നത്. സ്വകാര്യ...

ഉടനടി ലോൺ’ പരസ്യം; വായ്പ ആവശ്യപ്പെട്ട വീട്ടമ്മ തട്ടിപ്പിനിരയായി

ഓൺലൈൻ തട്ടിപ്പിൽ ചെന്നിത്തലയിലെ വീട്ടമ്മക്ക് നഷ്ടമായത് 64,000 രൂപ. പുത്തൻ വീട്ടിൽ രമ്യയ്ക്കാണ് ഫേസ്ബുക്കിൽ ബാങ്കിന്റെ പേരിൽ കണ്ട ഉടനടി ലോൺ എന്ന പരസ്യം കെണിയായത്. പരസ്യം നൽകിയവർ ആവശ്യപ്പെട്ട പ്രകാരം ആധാർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img