News

കൊടും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. ഡാന്റീസ് കൂനാനിക്കൽ .

പാലാ: കൊടും ക്രൂരകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിയമത്തിന്റെ ആനുകൂല്യത്തിന് വിട്ടു കൊടുക്കാതെ കടുത്ത ശിക്ഷ ഉറപ്പു വരുത്തണമെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി മെമ്പർ ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. ആലുവാ സംഭവം...

കളറിംഗിൽ വർണ്ണ വിസ്മയമൊരുക്കി അരുവിത്തുറ സെൻ്റ് മേരീസിലെ കുരുന്നുകൾ

……. ……………………….. .അരുവിത്തുറ: വി.അൽഫോസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് പാലാ രൂപത കെ.സി.എസ്.എൽ സംഘടിപ്പിച്ച അൽഫോൻസ കളറിംഗ് മത്സരത്തിൽ പങ്കെടുത്ത് അരുവിത്തുറ സെൻ്റ് മേരീസിലെ കുട്ടികൾ മത്സരം 'കളർഫുൾ'ആക്കി. സ്കൂളിലെ കുട്ടികളല്ലാംതന്നെ മത്സരത്തിൽ പങ്കെടുത്തു എന്നത്...

ഇറ്റലിയിൽ പ്രകൃതിദുരന്ത ബാധിതർക്ക് പാപ്പായുടെ സാന്ത്വന സന്ദേശം!

ഇറ്റലിയിലെ വിവധ പ്രദേശങ്ങളിൽ പേമാരിയും കൊടുങ്കാറ്റും കാട്ടുതീയും വിതച്ച ദുരിതങ്ങളിൽ പാപ്പാ തൻറെ വേദനയും സാമീപ്യവും അറിയിക്കുന്നു. പൊതുഭവനത്തെ പരിപാലിച്ചുകൊണ്ട് കാലവസ്ഥാമാറ്റങ്ങളുടെതായ വെല്ലുവിളികളെ നേരിടുന്നതിനും സൃഷ്ടിയെ ഉത്തരവാദിത്വബോധത്തോടെ സംരക്ഷിക്കുന്നതിനും ധീരതയോടും ദീർഘവിക്ഷണത്തോടും കൂടിയ നടപടികൾ...

വരുവിന്‍… പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കാം

"തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും" (യോഹ. 7:37-38). ക്രിസ്ത്യാനിയായിരിക്കുക എന്നത്...

കൊറിയൻ ജനതയ്ക്ക് പാപ്പായുടെ സന്ദേശം!

മാനവ കുടുംബത്തെ ഇന്നും യാതനകളിലാഴ്ത്തുന്ന നിരവധിയായ യുദ്ധങ്ങളും സായുധ സംഘർഷങ്ങളും സംരക്ഷണം ഉറപ്പാക്കുന്നതിനും ജനതകൾ തമ്മിലും സമൂഹത്തിനകത്തും നീതിയും സഹകരണവും പരിപോഷിപ്പിക്കുന്നതിനും നിരന്തര ജാഗ്രത പുലർത്തേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുവെന്ന് മാർപ്പാപ്പാ. 1950 ജൂൺ 23...

യുക്രൈന്റെ ഔദ്യോഗിക ക്രിസ്തുമസ് ആഘോഷ ദിനം ഡിസംബർ 25ന്; ബില്ലില്‍ ഒപ്പിട്ട് സെലൻസ്കി

കീവ്: ജൂലിയൻ കലണ്ടർ പിന്തുടര്‍ന്നു വന്നിരിന്ന യുക്രൈന്‍, ഔദ്യോഗിക ക്രിസ്തുമസ് ആഘോഷദിനം ഡിസംബർ 25ലേക്കു മാറ്റി. നേരത്തെ ജനുവരി ഏഴിനാണ് രാജ്യത്തു ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ഇതു സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ്...

പാപ്പാ ഫ്രാൻസിലെ മർസേയി പട്ടണത്തിലേക്ക് സെപ്റ്റംബറിൽ!

ഫ്രാൻസീസ് പാപ്പാ ഫ്രാൻസിലെ മർസേയി (Marseille) പട്ടണം സെപ്റ്റംബർ 22,23 തീയതികളിൽ സന്ദർശിക്കും. ഭിന്ന മതസംസ്കാരങ്ങളിൽപ്പെട്ട നൂറ്റിയിരുപതോളം യുവതീയുവാക്കളും മദ്ധ്യധരണ്യാഴിപ്രദേശത്തെ മുപ്പത് നാടുകളിലെ കത്തോലിക്കാമെത്രാന്മാരും പങ്കെടുക്കുന്ന സെപ്റ്റംബർ 17 മുതൽ സംഘടിപ്പിക്കപ്പെടുന്ന മദ്ധ്യധരണി സമ്മേളനത്തിന്...

മണിപ്പൂരിനായി സി‌ആര്‍‌ഐ കണ്ണൂർ യൂണിറ്റ് ആയിരം മണിക്കൂർ പ്രാർത്ഥനായജ്ഞം നടത്തി

കണ്ണൂർ: മണിപ്പൂരിലെ ജനതയുടെ വേദനകളോട് ചേർന്ന് മണിപ്പൂരിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനായി സന്യാസ സമൂഹങ്ങളുടെ കൂട്ടായ്മ കോണ്‍ഫറന്‍സ് ഓഫ് റിലീജീയസ് ഇന്ത്യ (സി‌ആര്‍‌ഐ) കണ്ണൂർ യൂണിറ്റ് 1000 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനായജ്ഞം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img