News

ആദായനികുതി റിട്ടേൺ സമർപ്പണം; അവസാന തീയ്യതി ഇന്ന്

ശമ്പളക്കാർക്കും കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്തവർക്കും മുൻവർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയ്യതി ഇന്ന് അവസാനിക്കും. അവസാന തീയ്യതിയായ ജൂലൈ 31 നീട്ടാനിടയില്ലെന്ന് നേരത്തെ തന്നെ അധികൃതർ സൂചന നൽകിയിരുന്നു....

ഭിന്നശേഷി സൗഹൃദ അന്തരീക്ഷമൊരുക്കി ദേവമാതാ കോളെജ്

കുറവിലങ്ങാട് : മാനസികവും ശാരീരികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടുവരുവാൻ ആവശ്യമായ നിരവധി പിന്തുണാ സംവിധാനങ്ങളൊരുക്കി ദേവമാതാ കോളെജ് മാതൃകയാകുന്നു. ശാരീരിക വൈകല്യമനുഭവിക്കുന്ന കുട്ടികൾക്കായി ലിഫ്റ്റ്, വീൽ ചെയർ , എല്ലാ ബ്ലോക്കുകളിലേക്കും...

ഇറാനില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് ഭീഷണിയുമായി പോലീസ്; അന്‍പതിലധികം പേരെ അറസ്റ്റ് ചെയ്തു

ടെഹ്റാന്‍: തീവ്ര ഇസ്ളാമിക രാഷ്ട്രമായ ഇറാനിലെ അഞ്ചു നഗരങ്ങളിലായി ഈ മാസം അറസ്റ്റിലായത് അന്‍പതിലധികം പരിവര്‍ത്തിത ക്രൈസ്തവര്‍. അറസ്റ്റിലായവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനിലെ പ്രബല മുസ്ലീം വിഭാഗമായ ഷിയാ വിഭാഗത്തില്‍...

ഇക്വഡോർ: ശിക്ഷാ സംവിധാനത്തിൽ പ്രതിസന്ധി; അടിയന്തരാവസ്ഥ ഏർപ്പെടുത്തി

തുറമുഖ നഗരമായ ഗ്വായാക്വിലിലെ ഗുയാസ് ജയിലിൽ നടന്ന കലാപത്തിൽ മുപ്പതിലധികം പേർ മരിച്ചു.  മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല . നിലവിൽ അയ്യായിരത്തി അറുന്നൂറ് തടവുകാരെ പാർപ്പിച്ചിരിക്കുന്ന  ജയിൽ സമുച്ചയത്തിൽ ക്രമസമാധാനം പുന:സ്ഥാപിക്കാൻ...

നൈജീറിയയിലെ അട്ടിമറി: തെരുവുകൾ ശാന്തമായി

പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ സൈനിക അട്ടിമറിക്കു ശേഷം  നൈജീരിയൻ തെരുവുകൾ ശാന്തമായതായി തലസ്ഥാന നഗരമായ നിയാമിയിൽ സേവനമനുഷ്ഠിക്കുന്ന  കത്തോലിക്കാ മിഷനറി വൈദീകൻ ഫാ. മൗരോ അർമാനിനോ പറഞ്ഞു. പ്രസിഡന്റ് ബസൂമിന്റെ...

2025 ജൂബിലി വർഷത്തിനു മുന്നോടിയായി വന്‍ നിർമ്മാണ പദ്ധതി പ്രഖ്യാപിച്ച് റോം

വത്തിക്കാന്‍ സിറ്റി: 2025ൽ നടക്കുന്ന ജൂബിലി വർഷത്തിനു മുന്നോടിയായി പ്രധാനപ്പെട്ട നിർമ്മാണ പദ്ധതി റോം നഗരസഭ പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും, ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന കാസ്റ്റൽ സാന്റ് ആഞ്ചലോയിലേയ്ക്കുളള നടപ്പാത...

കുക്കി വിഭാഗത്തെ പുറത്താക്കണം; മണിപ്പൂരിൽ വൻ പ്രതിഷേധം

കുക്കി വിഭാഗക്കാരെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഇംഫാലിൽ മെയ്തി വിഭാഗത്തിന്റെ കൂറ്റൻ റാലി. കൊക്കോമി സംഘടനയും സ്ത്രീ കൂട്ടായ്മയുമാണ് പ്രതിഷേധം നടത്തുന്നത്. അനധികൃത കുടിയേറ്റം തടയണമെന്നും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം...

ചാന്ദ്നിയുടെ കൊലപാതകം; പ്രതി ഒറ്റയ്ക്കായിരുന്നില്ലെന്ന് ദൃക്സാക്ഷി

ആലുവയിൽ നിന്ന് കാണാതായ കുട്ടിയേയും പ്രതിയായ അസ്ഫാക് ആലത്തിനെയും ഇന്നലെ ഒരുമിച്ച് കണ്ടതായി ദൃക്സാക്ഷിയായ താജുദീൻ വെളിപ്പെടുത്തി. 'സംശയം തോന്നി ചോദിച്ചപ്പോൾ സ്വന്തം കുട്ടിയാണെന്നാണ് പ്രതി പറഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പിന്നീട് പ്രതിക്കൊപ്പം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img