News

അഞ്ച് വയസുകാരിയുടെ അരുംകൊല; ഒ രാൾ കൂടി അറസ്റ്റിൽ!

ആലുവയിൽ 5 വയസുകാരിയെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ കേസിൽ ഒരാൾ കൂ ടി അറസ്റ്റിലെന്ന് റിപ്പോർട്ട്. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടില്ല. മുമ്പ് പിടിയിലായ പ്രതി അസാം സ്വദേശി അസ്ഫാക്കിനൊപ്പം 2...

ഇന്ന് ലോക ഒആർഎസ് ദിനം

ജൂലൈ 29ന് ലോകം ഒആർഎസ് ദിനമായി ആചരിക്കുന്നു. ഒആർഎസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒആർഎസ് അഥവാ ഓറൽ റീ...

അപകടം തുടർക്കഥ; മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽ പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി ക്രിസ്തുദാസിന്റെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോസ്റ്റൽ പൊലീസും,...

പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

ചാന്ദ്നി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാകിനെ തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ രോഷത്തോടെയാണ് നാട്ടുകാർ പ്രതികരിച്ചത്. പ്രതിക്ക് നേരെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. ജീപ്പിൽ നിന്ന് പ്രതിയെ പൊലീസിന് ഇറക്കാനാവാത്ത സാഹചര്യമാണുള്ളത്. അസ്ഫാക് ആണ്...

വിശുദ്ധ മര്‍ത്താ

താന്‍ യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന മര്‍ത്താ, മറിയം, ലാസര്‍ എന്നിവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ...

ശുദ്ധീകരണത്തില്‍ സന്തോഷിക്കുന്ന ആത്മാക്കള്‍

എന്റെ ജനം സമാധാന പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുര ക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ” (ഏശയ്യ 32:18). “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിനെ കുറിച്ചുള്ള പ്രത്യാശയില്‍ പരമമായ സന്തോഷത്തിലായിരിക്കും. ഇവരുടെ സന്തോഷം ഒരിക്കലും അവസാനിക്കുകയില്ല;...

ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ ചർച്ചയ്ക്കായി വത്തിക്കാനിൽ

സിനൊഡാലിറ്റി, ദൈവശാസ്ത്രം, അച്ചടക്കനടപടികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തി. 2022 നവംബറിൽ വത്തിക്കാനിൽ വച്ച് നടന്ന "അദ് ലിമിന" സന്ദർശനത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയ്ക്കായി, ജർമ്മൻ...

ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനുമില്ല

പാപികളോടൊപ്പം യേശുവിനു മാമ്മോദീസ നല്‍കാന്‍ സമ്മതിച്ചതിനു ശേഷം സ്നാപകയോഹന്നാന്‍ അവിടുത്തെ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി ലോകത്തിനു കാണിച്ചു കൊടുക്കുന്നു. അങ്ങനെ നിശബ്ദനായി കൊലക്കളത്തിലേക്കു നയിക്കപ്പെടാന്‍ യേശു സമ്മതിക്കുന്നു. പ്രഥമ പെസഹായില്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img