News

ഉമ്മൻചാണ്ടി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ച നേതാവ്: മാർ ജോസഫ് പെരുന്തോട്ടം

പുതുപ്പള്ളി: പൊതുപ്രവർത്തനരംഗത്ത് ക്രൈസ്തവവിശ്വാസം ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകരണീയനായ ശ്രേഷ്ഠ ഗുരുവായിരുന്നു അദ്ദേഹമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച...

പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും ഉഭയകക്ഷി ബന്ധത്തിൽ മുന്നോട്ട്

ഹാനോയിൽ പരിശുദ്ധ പിതാവിന്റെ റസിഡന്റ് പ്രതിനിധിക്കായുള്ള അന്തിമ തീരുമാനത്തിൽ  പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും എത്തിച്ചേർന്നതായി വത്തിക്കാന്റെ മാധ്യമകാര്യാലയം അറിയിച്ചു . വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തോങും പരിശുദ്ധ പിതാവുമായി അന്നേ ദിവസം വത്തിക്കാനിൽ...

സ്വന്തം സഹനത്തിലൂടെ മിശിഹായുടെ കുരിശിന്റെ രഹസ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മ: മാർ ജോസഫ് കല്ലറങ്ങാട്ട്

ഭരണങ്ങാനം: സഹനം ഗുണവർധകമാണെന്നും മണ്ണോടു ചേരാത്ത വിത്ത് ഫലം നൽകുന്നില്ലെന്നും സ്വന്തം സഹനത്തിലൂടെ മിശിഹായുടെ സ്ലീവാരഹ സ്യം കണ്ടെത്തിയവളാണ് അൽഫോൻസാമ്മയെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വിശുദ്ധ കുർബാന...

ഏറ്റവും വലിയ അമേരിക്കന്‍ സർവ്വകലാശാലക്കു പുതിയ ചാപ്പല്‍; കൂദാശ കര്‍മ്മം ഇന്ന്

ഹൂസ്റ്റൺ: ഒരു ദശാബ്ദക്കാലത്തെ ആസൂത്രണവും ധനസമാഹരണവും നിർമ്മാണ പ്രവര്‍ത്തികള്‍ക്കും ശേഷം അമേരിക്കയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ കോളജ് സ്റ്റേഷൻ നഗരത്തിലെ ടെക്സാസ് അഗ്രിക്കൾച്ചറൽ ആൻഡ് മെക്കാനിക്കൽ യൂണിവേഴ്സിറ്റിക്കു സമീപം പുതുതായി പണിതീർത്ത സെന്റ്...

ട്വിറ്റർ ആസ്ഥാനത്തിന് മുകളിൽ ‘x’ ലോഗോ; അന്വേഷണം ആരംഭിച്ചു

സാൻ ഫ്രാൻസിസ്കോ നഗരത്തിലെ ട്വിറ്റർ ആസ്ഥാനത്തിന് മുകളിൽ 'X' ലോഗോ സ്ഥാപിച്ചു. ഈ ഭീമൻ 'X' അടയാളത്തിനെതിരെ സാൻ ഫ്രാൻസിസ്കോ ഭരണകൂടം അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിന്റെ ചരിത്രപരമായ സ്വഭാവം ചൂണ്ടിക്കാട്ടി അനുമതിയില്ലാതെ അടയാളം...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം!

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം. ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിലേക്ക് ഇടിച്ച് കയറാൻ ശ്രമം നടക്കുകയായിരുന്നു. നോയിഡയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ച്...

പ്ലസ് വൺ: സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ +1 പ്രവേശനം നേടിയവർക്ക് ഇന്ന് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. ഉച്ചക്ക് 2 മുതൽ 31ന് വൈകീട്ട് 4 വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. പുക ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ യാത്രക്കാരെ പുറത്തിറക്കിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ആറ്റിങ്ങലിൽ നിന്നുള്ള ഫയർ ഫോഴ്സ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img