മണിപ്പൂരിലെ അക്രമങ്ങൾക്കും ഏക വ്യക്തി നിയമത്തിനുമെതിരെ ഇന്ന് യുഡിഎഫ് ബഹുസ്വരതാ സംഗമം.
നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ നടക്കുന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ,...
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മനുവാദ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ആസൂത്രിതമായി നടപ്പാക്കുന്നതാണ് മണിപ്പുരിലെ കലാപമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത.
ഇതിനെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യ എന്ന സങ്കൽപം...
പുതിയ മതപ്രസ്ഥാനങ്ങളുടെ വ്യാപനം, മറ്റ് ക്രിസ്തീയ വിഭാഗങ്ങളുടെ സാന്നിധ്യം, ജനസംഖ്യയുടെ കടുത്ത ദാരിദ്ര്യം, ഇതുവരെഅനുരഞ്ജനത്തിലേക്ക് എത്തിയിട്ടില്ലാത്ത വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധം എന്നിവയുടെ മധ്യേയും സമീപ വർഷങ്ങളിൽ വിശ്വാസികളുടെ എണ്ണത്തിൽ പ്രാദേശിക കത്തോലിക്കാ സഭ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, പ്രാദേശിക സഭയുടെ...
ജെറുസലേം: ജെറുസലേമിൽ സന്യാസ ആശ്രമത്തിന്റെ തലവനായ വൈദികനോട് കഴുത്തിൽ ധരിച്ചിരുന്ന കുരിശ് മറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം വിവാദത്തില്‍.
പഴയ ജറുസലേമിലെ ഡോർമിഷൻ അബേയുടെ ചുമതല വഹിക്കുന്ന ഫാ. നിക്കോദേമൂസ് ഷ്നാബൽ എന്ന...
ഭോപ്പാല്‍: മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച മൂന്നു ആദിവാസി പെൺകുട്ടികളെ കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തു.
ജൂലൈ 21നാണ് സന്യാസ ജീവിതം...
പേപ്പൽ ബസിലിക്കയായ സെയിന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും സാൻ ജോർജ്ജോ വേലാബ്രോ ദേവാലയത്തിലും 1993 ജൂലൈ 27 നും 28 നും ഇടയിൽ നടന്ന ഭീകരാക്രമണത്തിന്റെ 30 ആം വാർഷികം അനുസ്മരിച്ച് റോമാ...
ലിസ്ബൺ: സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് ലിസ്ബണിനു സമീപമുള്ള മിൻഡെയിൽ തുടക്കമായി.
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ഡെലഗേറ്റായി ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാർ ബോസ്കോ...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ നടക്കുവാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ പേരുകള്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ പുറത്തുവിട്ടു.
എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍...