യേശു രക്ഷകനായ ദൈവമാണെന്നു വെളിപ്പെടുത്തുന്ന ധാരാളം പ്രവര്‍ത്തികള്‍ അവിടുന്ന് തന്റെ ഭൗമിക ജീവിതകാലത്ത് ചെയ്തു.
മനുഷ്യനായി തീര്‍ന്ന ദൈവത്തെ യേശുവില്‍ തിരിച്ചറിയാതെ ചില യഹൂദര്‍ 'തന്നെത്തന്നെ ദൈവമാക്കുന്ന' വെറും ഒരു മനുഷ്യനായി അവിടുത്തെ...
സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു.
സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍...
കൊച്ചി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ തുടക്കത്തിന് പ്രേരകയും സംഘടനയുടെ ഉപമധ്യസ്ഥയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ നാളെ ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനസമിതി വൈസ് ഡയറക്ടേഴ്സ് ദിനമായി...
പ്രശസ്ത ചിത്രകാരനും ഈശോസഭാ വൈദികനുമായിരുന്ന ഫാ. മാർക്കോ ഇവാൻ റുപ്നികിനെ, ഈശോസഭയിൽനിന്ന് പുറത്താക്കിയതായി ഈശോസഭയുടെ റോമിലെ ഭവനങ്ങൾക്കും അന്താരാഷ്ട്രസേവനങ്ങൾക്കുമായുള്ള പ്രതിനിധി ഫാ. ജോഹാൻ വെർഷ്യൂറൻ തുറന്ന കത്തിലൂടെ അറിയിച്ചു.
നിരവധി ആളുകളുടെ പരാതിയെത്തുടർന്ന്...
തൃശൂർ: മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ ജനാധിപത്യത്തിനുതന്നെ നാണക്കേടായി മാറിയിരിക്കുകയാണെന്നും യഥാർഥ സത്യമല്ല സംഘപരിവാറും സംഘവും പുറത്തുവിടുന്നതെന്നതെന്നും മാധ്യമപ്രവർത്തകനായ ആന്റോ അക്കര.
തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ “മണിപ്പുർ, വംശഹത്യയുടെ രാഷ്ട്രീയം” എന്ന...
ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ യുവജനപ്രസ്ഥാനമായ എസ് എം വൈ എമ്മിൽ നിന്നും ആദ്യമായി ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു.
ചങ്ങനാശ്ശേരി...
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ ഫാത്തിമ, ലോകയുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ തയ്യാറെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 1 മുതൽ 6...