കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ ഒഡേസയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയം തകർന്നു.
ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ മിഖായിലോ ബൂബ്‌നിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ജൂലൈ 23 ഞായറാഴ്ച വൈകിട്ട് യുക്രൈനെതിരെ റഷ്യ നടത്തിയ...
മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്രദിനാഘോഷവുമായി ബന്ധപ്പെട്ട്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടന "അദൃശ്യരായ കൊച്ചടിമകൾ" എന്ന റിപ്പോർട്ടിന്റെ പതിമൂന്നാം പതിപ്പ് ജൂലൈ 26-ന് പുറത്തിറക്കി.
മനുഷ്യക്കടത്തിന് ഇരകളാകുന്നവരിൽ മൂന്നിലൊന്ന് പേരും...
ജൂലൈ 23 ഞായറാഴ്ച വൈകിട്ട് ഉക്രൈനെതിരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഉക്രൈനിലെ ഒഡേസ നഗരത്തിലുള്ള ഓർത്തഡോക്സ് കത്തീഡ്രൽ തകർന്നതായി ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ ബിഷപ് മിഖായിലോ ബൂബ്‌നി അറിയിച്ചു.
ആക്രമണത്തെ...
കാക്കനാട്: ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോമലബാർസഭയുടെ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എമ്മിൽ നിന്നും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു.
ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ്...
വത്തിക്കാന് കീഴിലുള്ള "നല്ല സമരിയക്കാരൻ" "നീതിയും സമാധാനവും" എന്നീ ഫൗണ്ടേഷനുകൾ മരവിപ്പിച്ച് കർദ്ദിനാൾ വാൻ ത്വാനിന്റെ പേരിൽ “വാൻ ത്വാൻ ഫൗണ്ടേഷൻ” എന്ന പുതിയ സ്ഥാപനത്തിന് ഫ്രാൻസിസ് പാപ്പാ തുടക്കം കുറിച്ചു.
സമഗ്രമാനവിക...
ന്യൂയോര്‍ക്ക്: പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമയില്‍ ഈശോയുടെ വേഷം അവതരിപ്പിച്ച ജിം കാവിയേസല്‍ അഭിനയിച്ച മനുഷ്യക്കടത്തിന്റെ ഭീകരതകളെ കുറിച്ച് പറയുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമ അമേരിക്കന്‍ ബോക്സ് ഓഫീസില്‍...
ഒക്ലഹോമ: വധശിക്ഷ പൂർണ്ണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി രംഗത്ത്.
കൊലപാതക കേസിലെ പ്രതിയായി കണ്ടെത്തിയ ജിമെയിൻ കാനോൺ എന്നൊരാളുടെ വധശിക്ഷ സംസ്ഥാനത്ത് നടപ്പിലാക്കിയതിന് പിന്നാലെയാണ് ആർച്ച് ബിഷപ്പ് പോൾ...
ഇംഫാല്‍: കാത്തലിക് റിലീഫ് സർവീസ്, ഇംഫാൽ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗം എന്നിവയുമായി സഹകരിച്ച് കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ കലാപബാധിത മേഖലയിൽ സഹായങ്ങൾ തുടരുന്നു.
മൂന്നുകോടി രൂപയുടെ സഹായം കാരിത്താസ് ഇന്ത്യ ഇതുവരെ ചെയ്തുകഴിഞ്ഞു....