മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
വത്തിക്കാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് മലങ്കരസഭയുടെ സ്നേഹോപഹാരമായി ആറന്മുള...
സാത്താൻ ആരാധന ഉപേക്ഷിച്ച് ക്രിസ്തുവിന്റെ സാക്ഷിയായി മാറിയ ജീവിതാനുഭവം പങ്കുവെച്ച് 34 വയസ്സുള്ള റഷ്യൻ യുവാവ്
. ഓഗസ്റ്റ് 25 വെള്ളിയാഴ്ച റഷ്യയിലെ യുവജനങ്ങളായ കത്തോലിക്കാ വിശ്വാസികളുടെ പത്താമത് കൂട്ടായ്മയിൽ വീഡിയോ കോൺഫറൻസ് വഴി...
ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിന് കേസെടുക്കുന്ന ബ്രിട്ടനിലെ പോലീസിന് തിരുത്തലുമായി യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ.
ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാം, ബോൺമൗത്ത് മുനിസിപ്പാലിറ്റികളിലെ ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിന്...
ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെയും ആശ്ലേഷിക്കുന്നത് കാണുമ്പോൾ ഭാരതീയരെന്ന നിലയിൽ നമുക്കെല്ലാം അഭിമാനമാണ്.
എന്നാൽ, മണിപ്പൂർ കലാപത്തിൽ മാനഭംഗത്തിനിരയായ സ്ത്രീകളെ...
തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടനാംഗങ്ങളുമായി പാപ്പാ
സെപ്റ്റംബർ 11ന് വത്തിക്കാനിൽ തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടനാംഗങ്ങളുമായി പാപ്പാ...
സഹോദരനെ അപമാനിക്കാതെ അവൻറെ തെറ്റ് തിരുത്താൻ ശ്രമിക്കുക; അപവാദ പ്രചാരണം ഭിന്നിപ്പിക്കുകയും യാതനകളേകുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന മഹാമാരിയാണ്
ഫ്രാൻസീസ് പാപ്പാ പതിവുപോലെ, ഈ ഞായറാഴ്ചയും (10/09/23) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ...
പുളിങ്കുന്ന് : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഏറ്റവും വലിയ സന്ദേശമായ ക്രിസ്തുവിന്റെ അനുയായികൾ ആയ എല്ലാ സഭാ മക്കളും ഐക്യത്തോടെ ഒന്നായി മുന്നേറണമെന്നും മനുഷ്യ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പോരാളികളായി ക്രൈസ്തവർ മാറണമെ ന്നും...