News

ആധാർ പുതുക്കാൻ സമയപരിധി നീട്ടി

ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി UIDAI.ഉപയോക്താക്കൾക്ക് ആധാർ പുതുക്കാനുള്ള അവസരം 2023 ഡിസംബർ 14 വരെ ലഭിക്കുമെന്നതാണ് പുതിയ അറിയിപ്പ് ആധാർ പുതുക്കാൻ അവസരമുണ്ടായിരുന്ന സെപ്റ്റംബർ 14 വരെ എന്ന...

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസിന് വമ്പൻ സ്കോർ ;രണ്ടാം ഏകദിനത്തിൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലയിക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 392 റൺസാണ് അടിച്ച് കൂട്ടിയത്. മർനസ് ലബുഷെയ്ൻ (124), ഡേവിഡ് വാർണർ (106) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന്...

ജി20യിൽ ഇന്ത്യക്ക് പകരം ഭാരത് എന്ന പ്രഖ്യാപനവുമായി മോദി

ജി20 ഉച്ചകോടിയിൽ രാജ്യത്തെ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പേര് മാറ്റത്തിൽ രാജ്യത്ത് വിവാദം ഉയരുന്നതിനിടെയാണ് ലോകരാഷ്ട്ര തലവന്മാർ പങ്കെടുക്കുന്ന ജി20യിൽ ഇന്ത്യയെ ഭാരത് എന്ന്...

‘പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ എംപി. മുമ്പ് പറഞ്ഞതിൽ താൻ ഉറച്ച് നിൽക്കുകയാണ്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന് ഊർജ്ജം...

ഗതാഗത നിയമ ലംഘനം കണ്ടെത്താൻ എഐ ഡ്രോൺ കാമറകൾ വരുന്നു

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ഡ്രോൺ കാമറകൾ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണർ എസ് ശ്രീജിത്ത്. ഒരു ജില്ലയിൽ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിന് 140 ഡ്രോൺ കാമറകൾ ഉപയോഗിക്കാനാണ് ശ്രമം....

കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികൾ പണിമുടക്കിലേക്ക്

സംസ്ഥാനത്ത് മറ്റന്നാൾ കടകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്ന് റേഷൻ വ്യാപാരികൾ. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് റേഷൻ വ്യാപരികൾ സമരത്തിന് ഒരുങ്ങുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ലൈസൻസിക്ക് 30000...

തൃശൂരിൽ വൻ സ്വർണക്കവർച്ച; മൂന്നര കിലോ ആഭരണങ്ങൾ തട്ടിയെടുത്തു

തൃശൂരിൽ വൻ സ്വർണ കവർച്ച. കന്യാകുമാരിയിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വർണാഭരണങ്ങൾ കാറിലെത്തിയ സംഘം തട്ടിയെടുത്തു. ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് എന്ന സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3...

വൈദ്യതി നിരക്ക് കൂടും; പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും

അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകൾ 12നോ 13നോ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. 4 വർഷത്തേക്ക് യൂണിറ്റിന് ശരാശരി 41...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img