ന്യൂഡൽഹി∙ ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുന്ന രാജ്യതലസ്ഥാനത്തു റെക്കോര്‍ഡ് താപനില രേഖപ്പടുത്തി. ഇതേ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഓറഞ്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ...
കൊച്ചി: കേരളത്തിൽ സർക്കാർ രൂപികരിക്കും.
ട്വന്റി ട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനം നടത്തി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍. കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനുകും. ഡല്‍ഹയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണ് കേരളത്തിലും ഇത് സാധ്യമാണ്. ഡല്‍ഹിയിലേത്...
കാഞ്ഞിരമറ്റം: മാർസ്ലീവാ സൺഡേ സ്ക്കൂൾ മിഷൻലീഗ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 9,10,11,12 ക്ലാസിലെ കുട്ടികൾക്കു വേണ്ടി ഏകദിന ക്യാമ്പ് നടത്തി. മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച്ച രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് ബഹു....
കേരളത്തിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴയും റെഡ് അലെർട്ടും പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന പ്രത്യേക നിർദേശങ്ങൾ
-പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല....
ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുഞ്ഞുങ്ങൾ വിവിധ ഇടവകകളിൽ നിന്നും പങ്കെടുത്തു. മാർ ജേക്കബ് മുരിക്കൻ പിതാവ് നവനാൾ കുർബാന അർപ്പിച്ച് കുട്ടികൾക്ക് സന്ദേശം നൽകി.
കൊച്ചി∙ ട്വന്റി20യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനസംഗമത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേരളത്തിലെത്തി. ശനിയാഴ്ച രാത്രി ഏഴോടെ എയ൪ വിസ്താരാ വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കേജ്‍രിവാളിന് ആം ആദ്മി...