റൺവേയിൽ തെരുവ് നായയെകണ്ടതിനെ തുടർന്ന് വിമാനം ലാൻഡ്ചെയ്യാതെ മടങ്ങി.
ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് സംഭവം. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിസ്താരയുടെ യുകെ 881വിമാനം ലാൻഡിംഗിന് ഒരുങ്ങവേയാണ്റൺവേയിൽ തെരുവുനായയെ അധികൃതർകണ്ടത്. പൈലറ്റിനോട്...
വരും മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത, ശനിയാഴ്ചവരെ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ...
പാലാ:സംയുക്ത ടേഡ് യൂണിയനുകളുടെയും ഇടതുപക്ഷ കർഷകസംഘടനകളുടെയും നേതൃത്വത്തിൻ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ നിയോജക മണ്ഡലം തല പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പാലാ സി.പി.ഐ (എം) ഓഫീസിൽ നിയോജക മണ്ഡലം നേതൃ യോഗം...
ആലുവ കൊലപാതക കേസിൽ തങ്ങളുടെ മകൾക്ക് നീതി ലഭിച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ.
സർക്കാർ, പൊലീസ്, കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒപ്പം നിന്നു എല്ലാവരോടും നന്ദി അറിയിക്കുന്നതായും മാതാപിതാക്കൾ പറഞ്ഞു. കേസിലെ വിധി വന്നതിന്...
ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടും.
നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലൻഡ് താരങ്ങൾ ഇന്നലെ വാങ്കഡെയിൽ പരിശീലനം നടത്തി....
ആധാർ ബയോമെട്രിക് ഡാറ്റ ഇങ്ങനെ ലോക്ക് ചെയ്യാം
ആധാർ കാർഡ് വിവരങ്ങൾ ലോക്ക് ചെയ്യാൻ 'https://uidai.gov.in/' എന്ന UIDAI വെബ് സൈറ്റിൽ കയറുക. 'Lock/Unlock Biometrics' ഓപ്ഷൻ കണ്ടെത്തി ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക....
ആലുവയിലെ പെൺകുട്ടി കൊലപാതകക്കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചത് കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണെന്ന് മുഖ്യമന്ത്രി.
കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങൾ പ്രവർത്തിച്ചത്. 35...
തകഴി : നെൽകൃഷി ഉപജീവന മാർഗമായി സ്വീകരിച്ച് വർഷങ്ങളായി നെൽകൃഷി ചെയ്തു പോന്നിരുന്ന തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്റെ ആത്മഹത്യാ മരണം നെൽകൃഷി കാരോടുള്ള സർക്കാരിന്റെ അവഗണന മൂലമാണെന്ന് ചങ്ങനാശ്ശേരി...