ദേശീയ പ്രക്ഷോഭം വിജയിപ്പിക്കും.

Date:

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള നിയോജക മണ്ഡലം നേതൃയോഗത്തിൽ നാഷണലിസ്റ്റ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം പ്രസംഗിക്കുന്നു. വി.റ്റി. തോമസ്, ഡാന്റീസ് കൂനാനിക്കൽ , റ്റി.ആർ. വേണുഗോപാൽ, വി.ജി. വിജയകുമാർ , പി.ആർ. തങ്കച്ചൻ എന്നിവർ വേദിയിൽ .

കിസാൻ സഭ ജില്ലാ പ്രസിഡന്റ് വി.റ്റി. തോമസ് അദ്ധ്യക്ഷനായിരുന്നു. കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ, നാഷണലിസ്റ്റ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, സി.ഐ.റ്റി.യു ഏരിയാ സെക്രട്ടറി റ്റി.ആർ. വേണുഗോപാൽ, കർഷക സംഘം ഏരിയാ സെക്രട്ടറി വി.ജി. വിജയകുമാർ, എ.ഐ.റ്റി.യു.സി. മണ്ഡലം സെക്രട്ടറി അഡ്വ:P R തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ നേതാക്കളായ ഷാർളി മാത്യു, ജോസുകുട്ടി പൂവേലിൽ, കെ.എസ്.മാധവൻ, അപ്പച്ചൻ നെടുംപള്ളി, പി.ജെ. വർഗീസ്, ബിജു . റ്റി. ബി, കെ.ഭാസ്കരൻ നായർ , പി. അജേഷ്, ഗോപി പുറക്കാട്ട്, ടോമി തകടിയേൽ, ജയ്സൺ ജോസഫ് , അജി സെബാസ്റ്റ്യൻ, പി.വി.ചാക്കോ , പി.കെ.രവികുമാർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. 18-ാം തീയതി ശനിയാഴ്ച എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും മണ്ഡലം തല നേതൃയോഗം ചേരുന്നതിന് തീരുമാനിച്ചു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....

മുംബൈയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം

കനത്ത മഴയിൽ നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽ മൂന്ന് നില കെട്ടിടം...

മാലിന്യമുക്ത നവകേരളം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിളിച്ച...

പ്രഭാത വാർത്തകൾ  2024 ജൂലൈ  27

2024 ജൂലൈ 27  ശനി 1199 കർക്കിടകം 12 വാർത്തകൾ • ഒളിമ്പിക്‌സ് സമാധാന...