പാവപ്പെട്ടവർക്കായുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ
. രാവിലെ പ്രാദേശിക സമയം പത്തു മണിക്കു ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബലിയില്‍ സംബന്ധിച്ചു. ദാരിദ്ര്യത്തിന്റെ...
ഏകദിന ലോകകപ്പ് കലാശപ്പോരിൽ ടോസ് നേടിയ ഓസ്ട്രേലിയയെ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്...
ഗാസയിലെ ഇസ്രായേൽ ആക്രമണം ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് IMF ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ.
പലസ്തീനിലും ഇസ്രായേലിന് പുറമേ ഇവരുടെ അയൽ രാജ്യങ്ങളിലും പ്രതിസന്ധി കനക്കുമെന്ന സൂചനയാണ് ഏജൻസി നൽകുന്നത്. പുതിയ സാഹചര്യത്തിൽ...
ചെന്നൈയിൽ ആയിരുന്നു അന്ത്യം.
1990 ഡിസംബർ മുതൽ രണ്ട് വർഷം ആർബിഐ ഗവർണർ ആയിരുന്നു. തിരുവിതാംകൂറിലെ നാഗർകോവിലിലായിരുന്നു ജനനം. 1985 മുതൽ 1989 വരെ ധനകാര്യ സെക്രട്ടറിയായും ആർബിഐ ഗവർണറായി നിയമിക്കുന്നതിന്...
ഗാസക്ക് പുറമെ മറ്റ് പ്രദേശങ്ങളിലേക്കും കര ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ
ഗാസയിൽ ഇസ്രായേൽ സേന നടത്തുന്ന കരയുദ്ധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇസ്രായേൽ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി...
ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ 40തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ഏഴാംദിവസത്തിലേക്ക്.
ഇൻഡോറിൽ നിന്ന് കൂടുതൽയന്ത്രങ്ങൾ ഇന്ന് എത്തിച്ച് ഡ്രില്ലിങ് പ്രവർത്തനംവേഗത്തിലാക്കാനാണ് ശ്രമം. 25 മീറ്ററാണ്യുഎസ് നിർമിത യന്ത്രങ്ങൾ ഉപയോഗിച്ച്ഇതുവരെ ഡ്രില്ല് ചെയ്തത്. 45 മീറ്ററോളംഇനിയും...
KSRTC വാങ്ങുന്ന 3 ബസുകളിൽ ഒന്നാണിത്. നവകേരള സദസിന്റെ ആവശ്യത്തിന് വേണ്ടി മാത്രം വാങ്ങുന്നതല്ല. ഈ ആവശ്യം കഴിഞ്ഞാൽ നാടിന്റെ സ്വത്താണിത്. ഇതിന് വേണ്ടി ഉപയോഗിക്കുന്നു എന്നേയുള്ളൂ. കേരളീയത്തെ കുറിച്ചു ആരോപണങ്ങൾ...
ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മിച്ചെൽ മാർഷിന്റെ പ്രവചനം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.
ഫൈനലിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ ജേതാക്കളാവും എന്നാണ് മാർഷ് പ്രവചിച്ചിരുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന...