News

തടവുകാരൻ മരട് അനീഷിന് നേർക്ക് വധശ്രമം.

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരട് അനീഷിന് നേർക്ക് വധശ്രമം . ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. ഉച്ചയോടെയാണ് സംഭവം. സഹതടവുകാരായ അഷ്റഫ്, ഹുസൈൻ...

ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം

തൃശൂർ കയ്പമംഗലം മൂന്നുപീടികയിൽജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200ഗ്രാം വെള്ളിയാഭരണങ്ങൾ മോഷണംപോയി. ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമർസ്ഥാപനംതുറക്കാനെത്തിയപ്പോഴാണ്വിവരം അറിയുന്നത്. ജ്വല്ലറിയുടെപിൻവശത്തെ ചുമർ കുത്തിത്തുറന്നാണ്മോഷ്ടാവ് അകത്ത് കടന്നത്. മേശവലിപ്പിൽസൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ്കവർന്നത്. ഭൂഗർഭ ലോക്കർ...

പ്രതിഷേധവുമായി യാത്രക്കാർ

' തുടർച്ചയായി ട്രെയിനുകൾ വൈകുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി ആയിരുന്നു പ്രതിഷേധം. വന്ദേഭാരതിനായിട്ട് മനപൂർവം ട്രെയിനുകൾ പിടിച്ചിടുന്നു എന്നാണ് പരാതി. ആലപ്പുഴ എംപി...

മറിയം ആദ്യത്തെ പ്രേഷിത ശിഷ്യ: ഫ്രാന്‍സിസ് പാപ്പ

നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്നു കാണിച്ചു തന്ന വ്യക്തിയാണ് പരിശുദ്ധ മറിയമെന്നും, ദൈവമാതാവ് ആദ്യത്തെ പ്രേഷിത ശിഷ്യയാണെന്നും ഫ്രാന്‍സിസ് പാപ്പ. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഫിലിപ്പീന്‍സിലെ ഒസാമിസ് അതിരൂപതയിൽ നിന്നു...

മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ ഭൂചലനം

റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ആളപായം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം...

ബോട്ടുകൾക്ക് തീപിടിച്ചു.

വിശാഖപട്ടണം തുറമുഖത്ത് ബോട്ടുകൾക്ക് തീപിടിച്ചു തീരത്ത് അടുപ്പിച്ച 25 ബോട്ടുകളാണ് കത്തിനശിച്ചത്. 30 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. അജ്ഞാതർ തീവെച്ചെന്നാണ് ബോട്ടുടമകൾ പറയുന്നത്. ഒരു ബോട്ടിൽ നിന്നാരംഭിച്ച തീ ഉടൻ തന്നെ മറ്റ് ബോട്ടുകളിലേക്കും...

സൈന്യത്തിലേക്കുള്ള വിളി ദൈവവിളിയാക്കി മാറ്റി

അമേരിക്കന്‍ ആര്‍മി ഉദ്യോഗസ്ഥരുടെ മകനായ സാമുവല്‍ മക്പീക് പൗരോഹിത്യത്തിലേക്കുള്ള തന്റെ ദൈവവിളി തിരിച്ചറിഞ്ഞ സംഭവകഥ ശ്രദ്ധ നേടുന്നു. വെസ്റ്റ്‌ പോയന്റില്‍ പഠിക്കുമ്പോള്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ സാമുവല്‍ ഇന്ന്‍ യു.എസ് ആര്‍മിയില്‍ പൗരോഹിത്യത്തിന്...

കുട്ടികൾക്കും ബലഹീനർക്കും സംരക്ഷണമേകുകമാർപ്പാപ്പാ

പ്രായപൂർത്തിയാകാത്തവരുടെയും ദുർബ്ബലരുടെയും പരിപാലനസംസ്കൃതി പരിപോഷിപ്പിക്കുന്നതിന് ഇറ്റലിയിലെ സഭ നടത്തുന്ന പരിശ്രമങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെന്ന് പാപ്പാ വിശേഷിപ്പിച്ചു. "മുറിവേറ്റ സൗന്ദര്യം. ഞാൻ നിൻറെ മുറിവ് ഉണക്കുകയും നിൻറെ വ്യാധികൾ സുഖപ്പെടുത്തുകയും ചെയ്യും"...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img