News

സഭ നടപടികൾ നടന്നോണ്ടിരിക്കെ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച.

കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും ഒരാൾ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളാണ് ചാടിയതെന്ന് വിവരം വാർത്തകൾ വാട്സ് ആപ്പിൽ...

ഉക്രൈയിനിൽ യുദ്ധം പ്രത്യാശയുടെ തിരിനാളം അണച്ചിട്ടില്ലെന്ന് ഫ്രാൻസിസ്ക്കൻ വൈദികൻ

യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ഉക്രൈയിനിൽ തിരുപ്പിറിവിയിലേക്കുള്ള പ്രയാണം പ്രത്യാശയോടെ മുന്നേറുന്നുവെന്ന് അന്നാട്ടിലെ ഫ്രാൻസിസ്ക്കൻ പ്രൊവിൻഷ്യാൾ ബെനെഡിക്ട് സ്വിദേർസ്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ചെലവ് ചുരുക്കിയാണെങ്കിലും ക്രിസ്തുമസ്സ് ദീപാലങ്കാരങ്ങളും മറ്റും ഉണ്ടാകുമെന്ന് ഫാദർ സ്വിദേർസ്കി പറഞ്ഞു.  യുദ്ധക്കെടുതികൾ തിരുപ്പിറവി...

യേശു ക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്ത 1000 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ നാണയം നോര്‍വേയില്‍ കണ്ടെത്തി

സ്കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വേയില്‍ യേശുവിന്റെ രൂപം ആലേഖനം ചെയ്തിരിക്കുന്ന ഏതാണ്ട് ആയിരത്തോളം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ സ്വര്‍ണ്ണ നാണയം കണ്ടെത്തി . മുന്‍പ് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും 1600 മൈല്‍ അകലെയുള്ള...

നിയലംഘന പിഴ പരിഷ്കരിച്ച് സൗദി

തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി സൗദി അറേബ്യ പരിഷ്കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരിച്ച നിയമാവലി പുറത്തിറക്കിയത്....

കൂടുതൽ സൈനികരെ നഷ്ടമാകുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ.

ഏറ്റുമുട്ടൽ; 435 സൈനികർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ കരയുദ്ധം ശക്തിപ്പെടുത്തിയ ഇസ്രായേലിന് ഹമാസിന്റെ ചെറുത്തുനിൽപിന് മുന്നിൽ കൂടുതൽ സൈനികരെ നഷ്ടമാകുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ഇതുവരെയായി ഉയർന്ന ഓഫിസർമാരടക്കം 435 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ...

ദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു

എഎസ്എംഐ സന്യാസിനീസമൂഹ സ്ഥാപകൻ ദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു. അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചേർത്തല ഗ്രീൻ ഗാർഡൻസ് ചാപ്പലിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ വൈദികരും കണ്ടത്തിലച്ചൻ്റെ കുടുംബാംഗങ്ങളും...

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

ഷാർജയിലേക്ക് ഏറ്റവും കൂടുതൽ പേർ സഞ്ചരിച്ചത് ഈ എയർപോർട്ടിൽ നിന്ന് യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്...

ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനം

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ നിന്ന് മലയാളം പുറത്ത് ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനം. 2024 മുതൽ CBSE സിലബസ് മാത്രമുള്ള സ്കൂളുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇനി ഒന്നാം ക്ലാസ് പ്രവേശനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img