കോഴിക്കോട് വീണ്ടും കൊവിഡ് മരണം
കുറ്റ്യാടി സ്വദേശി പറമ്പത്ത് കുമാരനാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം കേരളത്തിലുണ്ടാകുന്ന കൊവിഡ് മരണം ആണ് ഇത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ...
പാലക്കാട് കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.
തമിഴ്നാട് സ്വദേശിയായ സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ...
ആപ്പിൾ ഫോൺ ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി കേന്ദ്രം
സാംസങ്ങിന് പിന്നാലെ ആപ്പിൾ ഫോൺ ഉപയോക്താക്കൾക്കും സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോൺ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് സംഘമാണ്...
വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ രൂപംകൊണ്ട ആദ്യ കത്തോലിക്കാ സന്യാസിനി സമൂഹമായ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി അംഗങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പത്തിരണ്ടോളം യുവതികള്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി.
മാതാവിന്റെ അമലോത്ഭവ തിരുനാള്‍...
പ്രസിദ്ധമായ ന്യൂയോർക്ക് ടൈം സ്ക്വയറിലെ കൂറ്റന്‍ എല്‍ഇഡി ബോർഡുകളിൽ തിരുപിറവി ദൃശ്യങ്ങളുമായി ക്രിസ്തുമസ് സന്ദേശങ്ങൾ തെളിഞ്ഞത് ശ്രദ്ധേയമായി.
മോർമോൺ ക്രൈസ്തവ സമൂഹമാണ് 'ലൈറ്റ് ദ വേൾഡ്' വാർഷിക ക്യാമ്പയിന്റെ ഭാഗമായി ഇരുപത്തിയേഴോളം ബിൽ...
യേശുവിനുവേണ്ടി ജീവിക്കാൻ, സംഗീത കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കയിലെ സുപ്രസിദ്ധ പോപ്പ് ഗായകനായ ഡാഡി യംഗി
. പ്യൂർട്ടോ റിക്കോയിലെ ജോസ് മിഗുവേൽ കൊളീസിയത്തിൽ നടന്ന തന്റെ അവസാന സംഗീത പരിപാടിക്കിടയിലാണ് ഇനി തന്റെ...
41-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ
2023 ഡിസംബർ 19 ചൊവ്വ - 23 ശനി
41-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2023 ഡിസംബർ 19 ചൊവ്വ...
പാലാ: 41ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പാലാ ആര്‍ഡിഒ പി.ജി.രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു....