അതിതീവ്ര മഴ തുടരുന്ന തെക്കൻ തമിഴ്നാട്ടിൽ സ്ഥിതി ഗുരുതരമാകുന്നു.
ഭൂരിഭാഗം മേഖലകളിലും വൻ വെള്ളക്കെട്ടാണ് കാണാൻ കഴിയുന്നത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തി 3 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. കന്യാകുമാരി, തിരുനെൽവേലി,...
നാനൂറ് വർഷങ്ങൾക്കു മുന്‍പ് രാജ്യത്ത് കൊലചെയ്യപ്പെട്ട അന്‍പതോളം വരുന്ന ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് ജപ്പാനിലെ കത്തോലിക്കാ സഭ.
1623 ഡിസംബർ നാലാം തീയതി എടോ എന്നറിയപ്പെടുന്ന നഗരത്തിലെ പാലത്തിൽവെച്ച് അവരെ അഗ്നിക്കിരയാക്കുകയായിരുന്നു. ഈ...
ക്രിസ്തുമസിന് ഒരാഴ്ച മാത്രം അവശേഷിക്കേ പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് സമീപം കനത്ത സുരക്ഷയേര്‍പ്പെടുത്തി
പഞ്ചാബ് പോലീസ് ഇൻസ്‌പെക്ടർ ജനറൽ ഉസ്മാൻ അൻവറിന്റെ നിർദ്ദേശപ്രകാരം റാവല്‍പിണ്ടിയില്‍ മാത്രം സുരക്ഷയ്ക്കായി 432 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്....
ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ മതപരിവര്‍ത്തനവിരുദ്ധ നിയമത്തിന്റെ മറവില്‍ കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 6 ക്രൈസ്തവര്‍ക്ക് മോചനം
സോന്‍ഭദ്രായിലെ ജില്ലാക്കോടതിയാണ് മതപരിവര്‍ത്തനവിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരില്‍ ഇക്കഴിഞ്ഞ നവംബര്‍ അവസാനം അറസ്റ്റിലായ...
കല്ലൂർക്കുന്നിൽ വീണ്ടും കടുവയെത്തി; ഇന്നും തിരച്ചിൽ തുടരും
കഴിഞ്ഞദിവസം കടുവയുടെ കാൽപ്പാടുകൾ കണ്ട വയനാട് കല്ലൂർക്കുന്നിൽ വീണ്ടും കടുവയെത്തി. വാകയിൽ സന്തോഷ് എന്നയാളുടെ പശുവിനെ ആക്രമിച്ച കടുവ, മൃഗത്തെ അല്പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി....
സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
ഉണ്ണീശോയുടെ തിരുപ്പിറവി സന്ദേശവുമായി എസ്.എം.വൈ.എം - കെ.സി.വൈ.എംപാലാ രൂപത അണിയിച്ചൊരുക്കുന്ന "ഹോളി നൈറ്റ് 2K23" ഇന്ന് ഡിസംബർ പതിനേഴാം തിയതി ഞായറാഴ്ച വൈകിട്ട് 6.45 ന് പാലാ ബിഷപ്സ് ഹൗസിൽനിന്നും...
നാളെ സഞ്ജു കളിക്കുമെന്ന് രാഹുൽ
നാളത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിൽ സഞ്ജു സാംസൺ ടീമിലുണ്ടാകുമെന്ന് ക്യാപ്റ്റൻ കെഎൽ രാഹുൽ. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ആയി സാംസൺ ബാറ്റ് ചെയ്യുമെന്ന് രാഹുൽ സ്ഥിരീകരിച്ചു. ഓസ്ട്രേലിയയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും...