പാലാ രൂപതയിലെ എല്ലാ ഇടവകകളിലും ഹോം മിഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കുടുംബങ്ങളുടെ നവികരണം സാധ്യമാക്കാനാണ് ഇങ്ങനെ ഒരു പ്രോഗ്രാം. രൂപതയിലെ വിവിധ സന്ന്യാസിനീസമൂഹങ്ങളിലെ 200ലധികം സിസ്റ്റേഴ്‌സ്...
പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ നിന്നും മാവടി കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം നടത്തി. വികാരി ഫാ ജോർജ് മടുക്കാവിൽ നേതൃത്വം നൽകി. അസിസ്റ്റന്റ് വികാരി ഫാ. തോമസ് മധുരപ്പുഴ ദുഖവെള്ളി അനുസ്മരണ പ്രസംഗം നടത്തി....
ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദില്ലി കോടതിയാണ് കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടത്. ദില്ലി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു തിരിച്ചടി.
ഇന്ന് 26...
വയനാട് ചുള്ളിയോട് ചന്തയിൽ വൻ തീപിടിത്തം. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തുമരിച്ചു.
ചുള്ളിയോട് സ്വദേശി ഭാസ്ക്‌കരനാണ് മരിച്ചത്. ഇതിന് സമീപത്തുള്ള ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ...
മാനന്തവാടി: വയനാട്ടില്‍ കഴിഞ്ഞ ഡിസംബറിനുശേഷം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശനം നടത്തി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല...
ചന്ദ്രഗ്രഹണത്തിന് വിവിധ രാജ്യങ്ങൾ ഇന്ന് സാക്ഷ്യം വഹിക്കും. എന്നാൽ ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം രാവിലെ 10.23നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. 100 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പ്രതിഭാസം എത്തുന്നത്. മെക്സിക്കോ...
വാഗമൺ കുരിശുമലയിൽ 40-ാം വെള്ളിയാഴ്ചയിലെ കുരിശിൻ്റെ വഴിക്ക് പാലാ രൂപതയിലെ വെള്ളികുളം, അടിവാരം ഇടവകകളിലെ വികാരിമാരായ ഫാ. മൈക്കിൾ വാടക്കേക്കര, ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. കുരിശിൻ്റെ വഴി കു...