News

അരുവിത്തുറ പള്ളിയിൽ  വല്ല്യച്ചന്റെ തിരുനാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ

അരുവിത്തുറ:  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു.  https://youtu.be/rbYymH1YiiU ഏപ്രിൽ 15 മുതൽ 21 വരെ...

സമ്പൂർണ സൂര്യഗ്രഹണം എവിടെ? എപ്പോൾ? കാണാനാകും?

100 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാവുകയൊള്ളൂ. യുഎസ്, കാനഡ, മെക്സിക്കോ, നോർത്ത് അമേരിക്കയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. https://youtu.be/SCXYxNYCnb4 https://youtu.be/SCXYxNYCnb4ഇന്ത്യൻ സമയം രാത്രി 9.12 നും ഏപ്രിൽ 9ന്...

സംസ്ഥാനത്ത് അന്തിമ പോരാട്ട ചിത്രം ഇന്ന് തെളിയും

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അന്തിമ പോരാട്ട ചിത്രം ഇന്ന് തെളിയും. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിക്കും. മത്സര രംഗത്ത് ശേഷിക്കുന്നവർക്ക് വൈകീട്ട് തന്നെ ചിഹ്നവും അനുവദിക്കും. ദേശീയ പാർട്ടികൾ ഇപ്പോൾ...

ESA, വന്യജീവി ആക്രമണം വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ

കൊച്ചി: ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത...

വിശ്വാസ പ്രഖാപന റാലി

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വിശ്വാസോൽസവത്തോട് അനുബന്ധിച്ച് പിണ്ണാക്കനാട് നിന്നും .. ചെമ്മലമറ്റത്തേക്ക് നടത്തിയ വിശ്വാസ പ്രഖാപന റാലി. ശ്രദ്ധയമായി വിശ്വാസ പ്രഖ്യാപന മുദ്രാവാക്യങ്ങളും ടാബ്ലോകളും - നിശ്ചല ദൃശ്യങ്ങളും പ്രശ്ചനവേഷങ്ങളും റാലിക്ക്...

പുതുതായി രൂപീകരിച്ച നൈജീരിയന്‍ രൂപതയില്‍ ഈസ്റ്ററിന് മാമ്മോദീസ സ്വീകരിച്ചത് എഴുനൂറിലധികം പേര്‍

കടൂണ: നൈജീരിയയിലെ കറ്റ്‌സിന കത്തോലിക്കാ രൂപതയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് എഴുനൂറിലധികം പേര്‍. ഏപ്രിൽ 3 ബുധനാഴ്ച, എസിഐ ആഫ്രിക്കയ്ക്കു നല്‍കിയ അഭിമുഖത്തിൽ, ബിഷപ്പ് ജെറാൾഡ് മാമ്മൻ മൂസയാണ്...

വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മുമ്പ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവുള്ള വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന വൈദികരെയും കന്യാസ്ത്രീകളെയും ഇക്കുറി ഉൾപ്പെടുത്താൻ...

അവധിക്കാല ക്ലാസ്സുകൾ

പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ കീഴിലുള്ള മഡോണ ഇൻസ്റ്റി റ്റ്യൂട്ടിൽ ഏപ്രിൽ 8 മുതൽ അമ്മമാർക്കും കുട്ടികൾക്കും അവധിക്കാല ക്ലാസ്സുകൾ ആരംഭിക്കുന്നു. യുവതികൾക്ക് ഉത്തമകുടുംബജീവിതത്തിന് ആവശ്യമായ കുടുംബ വിജ്ഞാനപരമായ ക്ലാസ്സുകൾ, പാചകകലയിൽ പരിശീലനം,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img