ഇലഞ്ഞി - വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ മെയ് 2,3 തിയതികളിലായി ടെക്നോ- കൾച്ചറൽ ഫെസ്റ്റ് നടത്തപെടുന്നു .പ്രശസ്ത സിനിമ താരം ദർശന സുദർശൻ ഉദ്ഘാടനം നിർവഹിച്ചു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ....
വീണ്ടും മുസ്ലിം വിരുദ്ധ വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
https://pala.vision/sun-stroke-two-died
രാജ്യത്ത് വോട്ട് ജിഹാദുണ്ട്. എസി/ എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം മുസ്ലിം വിഭാഗത്തിന് നൽകാനാണ് ശ്രമം.
https://pala.vision/hot-whether-cm-emergency-meet
മുസ്ലിം വിഭാഗത്തിനെ വോട്ട് ബാങ്ക്...
''വിവേചിച്ചറിയലിന്റെ ആത്മീയ കല ദൈവവിളി''
നമുക്ക് നല്ലതാണെന്നു തോന്നുന്ന, നമ്മിലൂടെ നമുക്കു ചുറ്റുമുള്ള ലോകത്തിന് നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ചിലപ്പോള്‍, ആഗ്രഹങ്ങള്‍ എന്നു നാം വിളിക്കുന്നവ, വാസ്തവത്തില്‍ വ്യാമോഹങ്ങളില്‍ നിന്നും ഉണ്ടാകുന്നവ ആയിരിക്കാം. അതുകൊണ്ട്,...
https://youtu.be/Z7j6IpLqQcw
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വേനൽ കടുത്തതോടെ ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35% വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. ഇത്തവണ മുൻകരുതൽ...
സംസ്ഥാനത്തെ ചൂട് വിലയിരുത്താൻ അവലോകന യോഗം ചേരുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര...
സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റ് രണ്ട് മരണം. കോഴിക്കോട്ടും മലപ്പുറത്തുമാണ് മരണം ഉണ്ടായിരിക്കുന്നത്. കോഴിക്കോട് മരിച്ചത് പന്നിയങ്കര പൈങ്ങായി പറമ്പിൽ കണിയേരി വിജേഷാണ്. പെയിന്റ്റിങ് ജോലിക്കിടെ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു.
https://youtu.be/Z7j6IpLqQcw
മലപ്പുറത്ത് പടിഞ്ഞാറ്റുമുറി സ്വദേശി...
ചേന്നാട് സ്വാശ്രയ സംഘ കർഷകദള ഫെഡറേഷൻ വാർഷികസമ്മേളനം ഇന്ന് ചേന്നാട് സെ.മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ PSWS അസി. ഡയറക്ടർ റവ. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ ഉത്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ. റവ....
രാമപുരം: ദളിതരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെ 18-ാമത് വാർഷിക അനുസ്മരണം ഇന്ന് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ നടക്കും. 2006 ഏപ്രിൽ 30നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി...