"ദിവ്യകാരുണ്യം നമ്മെ ശക്തമായ ഒരു സ്നേഹത്താൽ അപരനു വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു, കാരണം, നമ്മുടെ സഹോദരരുടെ നേർക്ക് , വളരെ പ്രത്യേകമായി ദരിദ്രരും, സഹിക്കുന്നവരോ ജീവിതത്തിൽ നഷ്ടപ്പെട്ടു പോയവരുടേയോ നേർക്ക് നമ്മുടെ ഹൃദയം...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
https://youtu.be/hCGP8NzMngE
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്...
നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത. ഇന്ന് ചേർന്ന എൻഡിഎ യോഗത്തിലാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അതേസമയം മോദിയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ ഞായറാഴ്ച അധികാരം ഏൽക്കും. മോദിക്ക് ഒപ്പം അമിത്...
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ലോക്സഭാ മണ്ഡലത്തിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ BJPയുടെ മഹേഷ് ശർമ്മ 26176 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
ഇന്ത്യൻ ബ്ലോക്കിലെ മഹേന്ദ്ര നഗർ 7917 വോട്ടുകൾ നേടി...
വോട്ടെണ്ണൽ ദിനത്തിൽ ആദ്യമായി ദേശീയ തലത്തിൽ മുന്നിലെത്തി ഇന്ത്യ സഖ്യം. 244ൽ സീറ്റിൽ ഇന്ത്യ സഖ്യവും 243 ഇടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു. അപ്രതീക്ഷിത മുന്നേറ്റമാണ് രാജ്യത്ത് ഇന്ത്യ മുന്നണി നടത്തുന്നത്.
https://youtu.be/6lVmhfFGTLo
ഉത്തർപ്രദേശ്...
പ്രവേശനോത്സവത്തടൊ പ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിൽ നവാഗതർക്ക് സ്വീകരണവും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും നടത്തി....
ദില്ലിയിൽ നിന്നും മുംബൈയിലേക്ക് പോയ ആകാശ എയറിൻ്റെ വിമാനത്തിന് ബോംബ് ഭീഷണി.
ഇതേ തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡ് വിമാനം പരിശോധിക്കുകയാണ്. ഇന്നലെ മുംബൈക്ക് പറന്ന...
കുടുംബ വഴക്കിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും തുടർന്നാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
ജയ്പൂരിലെ ബാർമർ ജില്ലയിലെ ധനേകാതല ഗ്രാമത്തിലാണ് സംഭവം. 5 വയസ് മുതൽ 11 വയസ് വരെ പ്രായമുള്ള...