News

ചെറുപുഷ്പ സഭയുടെ (സി.എസ്.റ്റി ഫാദേഴ്‌സ്) പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി വർഷത്തിൽ

രാജസ്ഥാൻ:  ചെറുപുഷ്പ സഭയുടെ പഞ്ചാബ് - രാജസ്ഥാന്‍ ക്രിസ്തുജ്യോതി പ്രോവിന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 21 വ്യാഴാഴ്ച രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ വച്ചു നടന്നു. രാവിലെ പത്തുമണിക്ക് ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍...

വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി; കെഎസ്‌ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ മുന്‍ മന്ത്രി എം എം മണി.“താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ട് ചെയ്തിരുന്നു… “; വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി; കെഎസ്‌ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം. ഒരു...

കിണറ്റിൽ വീണ ആ​​റു വ​​യ​​സുക്കാരനെ പിന്നാ​​ലെ ചാ​​ടി യു​​വാ​​വ് ര​​ക്ഷി​​ച്ചു

ക​​ടു​​ത്തു​​രു​​ത്തി: തെ​​രു​​വു​​നാ​​യ്ക്ക​​ളെ ക​​ണ്ട് ഭ​​യ​​ന്നോ​​ടി​​യ ആ​​റു വ​​യ​​സു​​കാ​​ര​​ന്‍ അ​​യ​​ല്‍​​വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റ്റി​​ല്‍ വീ​​ണു. പി​​ന്നാ​​ലെ ചാ​​ടി​​യ യു​​വാ​​വ് കു​​ട്ടി​​യെ ര​​ക്ഷി​​ച്ചു. കു​​ട്ടി​​യു​​മാ​​യി യു​​വാ​​വ് ക​​യ​​റി​​ല്‍ തൂ​​ങ്ങി​​ക്കി​​ട​​ന്നാ​​ണ് ര​​ക്ഷ​​ക​​നാ​​യ​​ത്. ഫ​​യ​​ര്‍​​ഫോ​​ഴ്സ് എ​​ത്തി​​യാ​​ണ് ഇ​​രു​​വ​​രെ​​യും ക​​ര​​യ്ക്കു ക​​യ​​റ്റി...

സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍

പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീൻ (തയ്യല്‍ മെഷീന്‍) യോജന 2022 (PM Free Silai Machine Yojana 2022) ന് കീഴിലാണ് ഈ ആനുകൂല്യം ലഭിക്കുക. മാത്രവുമല്ല സൗജന്യമായാണ് തയ്യല്‍ മെഷീന്‍ വിതരണം...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ വാർഷികം ഏപ്രിൽ 30 തീയതി ശനിയാഴ്ച രാമപുരം പള്ളിയിൽ

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ വാർഷികം ഏപ്രിൽ 30 തീയതി ശനിയാഴ്ച രാമപുരം പള്ളിയിൽ. ഏപ്രിൽ 30 ശനി 9.00 am ആഘോഷമായ വി. കുർബാന, സന്ദേശം നൊവേനവെരി. റവ. ഫാ. ജോസഫ് തടത്തിൽ (വികാരി...

തിരുഹൃദയ സന്യാസസഭയിൽ അഞ്ച് അർത്ഥിനികൾ സന്യാസവസ്ത്രം സ്വീകരിച്ചു

പാലാ: തിരുഹൃദയ സന്യാസസഭയിൽ ഈ വർഷം അഞ്ച് അർത്ഥിനികൾ സന്യാസവസ്ത്രം സ്വീകരിച്ചു. പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് പാലാ രൂപതാധ്യക്ഷൻ മുഖ്യ കാർമ്മികത്ത്വം വഹിച്ചു.

ഇന്ന് മുതൽ മാസ്ക്ക് ധരിച്ചില്ലെങ്കിൽ 500 രൂപാ പിഴ

ഇന്ന് മുതൽ മാസ്ക്ക് ധരിച്ചില്ലെങ്കിൽ 500 രൂപാ പിഴ. കേന്ദ്ര സർക്കാർ പെട്രോളിന് വില കൂട്ടിയപ്പോൾ, സംസ്ഥാന സർക്കാർ 200 രൂപാ പിഴയിൽ നിന്നും 500 ആയി വർദ്ധിപ്പിച്ചെന്നു സമൂഹ മാധ്യമങ്ങളിൽ വിമർശനം

കേരളാ ലേബർ മൂവ്മെന്റ് ( klm ) ദ്വിദിന സമ്മേളനം സമാപിച്ചു

കൊച്ചി : അസംഘടിത തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സംഘടനാപരവുമായ ക്ഷേമകാര്യ സമിതിയുടെ രൂപത ഡയറക്ടർമാരുടെ ദ്വിദിന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ലേബർ കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉത്ഘാടനം...

Popular

“കള്ളനെ പിടിക്കുന്നതിന് പകരം ഇരയെ...

നീറ്റ് പുനഃപരീക്ഷയ്ക്ക്...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img