News

ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ വീണ്ടും സമരം

സംസ്ഥാനത്ത് നടപ്പിലാക്കിയ ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ടെസ്റ്റിന് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുള്ള വാഹനങ്ങളുടെ കാലാവധി 22 വർഷമാക്കുക, ടെസ്റ്റ്...

മദ്യ ലഹരിയിൽ വാക്കേറ്റം; കുന്നംകുളത്ത് യുവാവ് മർദനമേറ്റ് മരിച്ചു:

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാവ് മർദ്ദനമേറ്റ് മരിച്ചു. അഞ്ഞൂർ സ്വദേശി വിഷ്ണു(29) ആണ് മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്‌ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച്...

കുഞ്ഞന്മാർക്ക് എതിരെ വമ്പൻ ജയവുമായി വിൻഡീസ്

ടി20 ലോകകപ്പിൽ ഉഗാണ്ടയ്ക്ക് എതിരെ വിൻഡീസിന് വമ്പൻ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 173 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഉഗാണ്ട...

ചരിത്രം കുറിച്ച് സോഫിയ ഫിർദോസ്

ഒഡീഷയിലെ ആദ്യ മുസ്‌ലിം വനിത MLAയായി ചരിത്രം കുറിച്ച് സോഫിയ ഫിർദോസ്. മാനേജ്മെന്റിലും എൻജിനീയറിങ്ങിലും ബിരുദമുള്ള സോഫിയ ബാരബതി-കട്ടക്ക് സീറ്റിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. BJPയുടെ പൂർണ ചന്ദ്ര മഹാപാത്രയെ...

സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കില്ല

തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി ഇന്ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കില്ലെന്ന് റിപ്പോർട്ട്. കരാർ ഒപ്പിട്ട നാല് സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും അതിനാൽ തന്നെ ഇത്തവണ ഒഴിവാക്കണമെന്നും സുരേഷ്ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ...

കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉള്ളവർ സൂക്ഷിക്കണം. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്നു രാത്രി...

യുക്രൈന് അടിയന്തര മരുന്നുകൾ ഉള്‍പ്പെടെയുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ

യുദ്ധത്തിന്റെ കൊടിയ കഷ്ടതകള്‍ അനുഭവിക്കുന്ന യുക്രൈന് അടിയന്തര മരുന്നുകൾ ഉള്‍പ്പെടെയുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ. മാർപാപ്പയുടെ ഹൃദയത്തിൽ എല്ലായ്പ്പോഴും "പീഡിപ്പിക്കപ്പെട്ട യുക്രൈന്‍" ഉണ്ടായിരുന്നുവെന്നും അതിലേക്ക് അദ്ദേഹം തൻ്റെ നിരന്തരമായ ചിന്തകളെ നയിക്കുകയും സമാധാനത്തിനായി...

മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം ഇന്ന്

കുഴിക്കാട്ടുശേരിയില്‍ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം ഇന്ന് മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നു രാവിലെ ആറുമുതൽ രാത്രി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img