ടി20 ലോകകപ്പിൽ ഉഗാണ്ടയ്ക്ക് എതിരെ വിൻഡീസിന് വമ്പൻ ജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഉഗാണ്ട 12 ഓവറിൽ 39 റൺസിന് എല്ലാവരും പുറത്തായി. 134 റൺസിനാണ് വിൻഡീസിന്റെ ജയം. നാല് ഓവറിൽ 11 റൺസ് നൽകി അഞ്ച് വിക്കറ്റ് എടുത്ത അകേൽ ഹസനാണ് ഉഗാണ്ടയെ തകർത്തത്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision















