ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഡീപ് ഡൈവ് നടത്താനാകില്ലെന്ന് നേവി. പുഴയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഔദ്യോഗികമായി വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. വെള്ളം കലങ്ങിയൊഴുകുന്നത് കാഴ്ചയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം,...
സാഹോദര്യം സാമൂഹികബന്ധങ്ങള് വളരാന് ഇടയാക്കുന്നു; എന്നാല് പരസ്പരം സംരക്ഷിക്കാനാവണമെങ്കില് ഒറ്റജനത എന്നു ചിന്തിക്കാനുള്ള ധൈര്യം നമുക്കുണ്ടാവണം. ഞാന്, എന്റെ ഗോത്രം, എന്റെ കുടുംബം, എന്റെ സ്നേഹിതന് എന്ന നിലയിലല്ല. നിര്ഭാഗ്യവശാല് ഈ വിഭാഗത്തില്—ജനങ്ങള്—മിക്കപ്പോഴും...
ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാദൗത്യം ആരംഭിച്ചു. അർജുന്റെ ലോറി പുറത്തെടുക്കാൻ ആവശ്യമായ വലിയ ക്രെയ്ൻ എത്തിച്ചിട്ടുണ്ട്. അതേസമയം, രക്ഷാദൗത്യത്തിന് വെല്ലുവിളിയായി പുഴയിലെ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്നു....
യുവജനങ്ങളും വയോധികരും തമ്മിൽ ഒരു പുതിയ കൂട്ടുകെട്ടിന്റെ ആവശ്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ.
സാമൂഹ്യമാധ്യമമായ എക്സിൽ, ജൂലൈ 24 ബുധനാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് പുതുതലമുറയുടെ വളർച്ചയ്ക്കുപകരിക്കുന്ന ഇത്തരമൊരു ബന്ധത്തിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്....
ഏറ്റുമാനൂർ : നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി പാടശേഖര സമിതിയുടെയും കൃഷി ഉദ്യോഗസ്ഥരുടെയും വാക്ക് ഇറങ്ങി തിരിച്ച കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല. വൈക്കം ഉല്ലല...
2024 ജൂലൈ 25 വ്യാഴം 1199 കർക്കിടകം 10
വാർത്തകൾ
ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസാ: കർദ്ദിനാൾ മാർ ക്ലീമിസ്
ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസായെന്ന് സീറോ മലങ്കര...
ചേർപ്പുങ്കൽ സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു 1969 ജൂലൈ 21 മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനം ഫ്ലാഷ് മോബോടുകൂടി ചേർപ്പുങ്കൽ ഹോളിക്രോ സ്കൂളിൽ ആഘോഷിച്ചു പ്രിൻസിപ്പൽ ഫാദർ സോമി മാത്യു...
കാക്കനാട്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനിൽ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസമിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു.
https://youtu.be/FHTLeORrKi0
പൗരസ്ത്യസഭകളും ലത്തീൻ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13...