News

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 26 വെള്ളി തിരുക്കർമ്മങ്ങൾ

ജൂലൈ 26 വെള്ളി തിരുക്കർമ്മങ്ങൾ 05.30 am : വി. കുർബാന, നൊവേന റവ. ഫാ. ജോർജ്ജ് ചീരാംകുഴി (സ്‌പിരിച്വൽ ഫാദർ, വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം) 06 45 am :...

കണ്ടെത്തിയത് മാർക്കിംഗ് ഉള്ള അർജുന്റെ ലോറിയിലെ അതേ തടികൾ

ഷിരൂരിൽ നിന്നും 8 കിലോ മീറ്റർ അകലെയുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയത് PA1 എന്ന മാർക്കിംഗ് ഉള്ള അതേ തടികൾ. അർജുന്റെ ലോറിയിലെ തടിക്കഷ്ണങ്ങളിൽ PA1 എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതേതടിക്കഷ്ണങ്ങളാണ് അഗർ കോൺ...

കനത്ത മഴ; പൂനെയിൽ 4 മരണം

കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ പൂനെയിൽ നാല് പേർ മരിച്ചു. രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ നിരവധി ഇടങ്ങളിൽ വെള്ളം കയറി. മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ സ്കൂളുകൾ അടച്ചിടാൻ നിർദേശം...

സർവകലാശാലകളിലെ ഒഴിവ് നികത്താൻ UGCയുടെ നിർദേശം

സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനങ്ങൾ ജൂലായ് 31ന് മുമ്പ് നടത്തണമെന്ന് UGC. സർക്കാർ-സ്വകാര്യ സർവകലാശാലകൾക്ക് ഉൾപ്പെടെ നിർദേശം ബാധകമാണ്. ഒഴിവുകൾ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യപ്പെടുത്തണം, അപേക്ഷ സമർപ്പിക്കാൻ ഒരുമാസം...

മാനനഷ്ടകേസ്; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയുള്ള മാനനഷ്ടകേസിൽ വാദം കേൾക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ UPയിലെ എംപി-എംഎൽഎ കോടതിയിൽ ഹാജരാകും. 2018ൽ അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് രാഹുൽ...

ബ്രസീൽ ഫുട്ബോൾ ടീം ഒളിംപിക്സിനില്ലാത്തത് 2004ന് ശേഷം ഇതാദ്യം!

2024 ഫെബ്രുവരിയിൽ യോഗ്യത മത്സരത്തിൽ അർജന്റീനയോട് 0-1ന് പരാജയപ്പെട്ടതാണ് ബ്രസീലിന് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പോയത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ടീം ഒളിംപിക്‌സിൽ കളിക്കാത്തത്. പാരിസിൽ 16 രാജ്യങ്ങളുടെ പുരുഷ ഫുട്ബോൾ...

കാട്ടാകട MLAയുടെ വീട്ടിൽ മോഷണശ്രമം

കാട്ടാകട MLA ഐബി സതീഷിന്റെ അടച്ചിട്ടിരുന്ന കുടുംബ വീട്ടിൽ മോഷണശ്രമം. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊറ്റംപള്ളി ജങ്ഷന് സമീപത്തെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിൻ്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്തനിലയിലാണ്. അലമാരയും...

മുംബൈയിൽ കനത്ത മഴ; വിമാനങ്ങൾ വൈകുന്നു

മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ കനത്ത മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകുമെന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img