News

രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തും

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടം. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഏഴു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഗ്രാമം പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തുന്നത്...

ഉരുൾപൊട്ടലിൽ മരണം 19 ആയി; മരിച്ചവരിൽ 3 കുട്ടികളും

മേപ്പാടി മുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല,...

വയനാട് ഉരുൾപൊട്ടൽ:

3 വയസുള്ള കുട്ടിയുടെ മൃതദേഹം മലപ്പുറത്ത് മലപ്പുറം പോത്തുകല്ലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം...

വീണ്ടും ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തകരെ ഒഴിപ്പിച്ചു

ചൂരൽമഴയിൽ വീണ്ടും ഉരുൾപൊട്ടിയെന്ന് സംശയം. പ്രദേശത്തേക്ക് വെള്ളം കുത്തിയൊലിച്ച് എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. രക്ഷാപ്രവർത്തകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ...

KSRTC ബസ് സർവീസ് നിർത്തി

വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള KSRTC സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പൊലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് KSRTC അധികൃതർ അറിയിച്ചു. അതിനിടെ, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തന...

കോഴിക്കോടും ഉരുൾപൊട്ടൽ

കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിൽ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായതായി നാട്ടുകാർ പറഞ്ഞു. മഞ്ഞച്ചീൾ സ്വദേശി കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെ ആണ് കാണാതായത്. കുറ്റ്യാടി മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്...

പ്രഭാത വാർത്തകൾ  2024 ജൂലൈ  30

2024 ജൂലൈ 30   ചൊവ്വ 1199 കർക്കിടകം 15 വാർത്തകൾ ഒളിമ്പിക് ചൈതന്യം, അക്രമത്തിന് ഒരു പ്രത്യൗഷധം, പാപ്പാ! ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ഒളിമ്പിക് മേളയുടെ അരൂപിയും സമാധാനവും. കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് മാർപ്പാപ്പാ...

മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കും. ഉത്തരകേരളത്തിലെ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച്...

Popular

സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി...

ഇന്ത്യയിലെ കത്തോലിക്കാ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img