News

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും

നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷം ബോട്ടുകൾ കടലിലേക്ക് ഇറങ്ങുന്നു. പുത്തൻ പെയിന്റ്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകൾ തയ്യാറാണ്. 3500ൽ അധികം യന്ത്രവൽകൃത ബോട്ടുകളാണ് ഇന്ന് അർദ്ധരാത്രിയോടെ കടലിലിറക്കുക. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ്...

ദുരന്തഭൂമിയിലേക്ക് ഇനിയൊന്നും ആവശ്യമില്ല’; ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിതെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ വ്യാജം.

ദുരന്ത ഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യാജ സന്ദേശങ്ങളും വ്യാപിക്കുകയാണ്. ഇപ്പോഴിതാ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് മരക്കാറിന്‍റേതെന്ന പേരില്‍ വ്യാജ ഓഡിയോ സന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നുണ്ട്. മുണ്ടക്കൈയിലേക്ക്...

മുണ്ടക്കൈയിൽ 400 വീടുകൾ ഉണ്ടായിരുന്നെന്ന് പഞ്ചായത്ത്

പഞ്ചായത്തിന്റെ്റെ രജിസ്റ്റർ പ്രകാരം മുണ്ടക്കൈയിൽ 400 ലധികം വീടുകളാണ് ഉണ്ടായിരുന്നത് ഒരു ഗ്രാമം അപ്പാടെ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. https://youtu.be/rphnR4sQ9c4 ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എന്നാൽ ഇപ്പോ അവശേഷിക്കുന്നത് വെറും...

ഞങ്ങൾ കൂടെയുണ്ട് – “കരുതൽ”

രൂപതാ യുവജന പ്രസ്ഥാനത്തിൻറെ ഔദ്യോഗിക ടാസ്ക് ഫോഴ്സ്. കാലാവസ്ഥ നമുക്ക് പ്രതികൂലമാണ്. ഏത് നിമിഷവും സഹായം നമുക്ക് ആവശ്യമായി വന്നേക്കാം. ആ സാഹചര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമായി വന്നാൽ പാലാ രൂപതയുടെ യുവജനങ്ങളുമായി നിങ്ങൾക്ക്...

ദുരന്ത ഭൂമിയിലേക്ക് പാലാ രൂപത റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീം

പാലാ രൂപതയുടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീം അംഗങ്ങൾ വയനാട് ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ...

ഹമാസ് തലവൻ ഇസ്‌മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു

ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ തെഹ്റാനിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്മാഈൽ ഹനിയ്യയുടെ മരണത്തിൽ ഫലസ്തീൻ ജനതക്കും ഇസ്‌ലാമിക സമൂഹത്തിനും...

പ്രഭാത വാർത്തകൾ  2024 ജൂലൈ  31

2024 ജൂലൈ 31  ബുധൻ    1199 കർക്കിടകം 16 വാർത്തകൾ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ (ചൊവ്വ,...

ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് നാലുവരെ വിലക്ക്

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img