News

നടുങ്ങി വയനാട്; മരണസംഖ്യ 240 കടന്നു

മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 240 പേർ മരണത്തിന് കീഴടങ്ങി . ഇതിൽ 158 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 86 പേരെ തിരിച്ചറിഞ്ഞു. 73 പേർ പുരുഷൻമാരും 66 പേർ സ്ത്രീകളുമാണ്. 18...

വയനാടിന് സഹായഹസ്തവുമായി ‘സസ്നേഹം കോട്ടയം’

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോട്ടയം റീലീസ് 2024 ജൂലൈ 31 വയനാട് ദുരന്തത്തിനിരയായ സഹജീവികൾക്കു സ്‌നേഹത്തിന്റെ സഹായഹസ്തവുമായി കോട്ടയവും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സഹായം എത്തിക്കുന്നതിനായി കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം...

മരണ സംഖ്യ ഉയരുന്നു; കരളുലഞ്ഞ് കേരളം

തകർന്ന വീട്ടിൽ നിന്ന് പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വയനാട്ടിൽ ഉണ്ടായ മഹാദുരന്തത്തിൽ ഉരുൾപൊട്ടലിൽ ഇതുവരെ 176 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. https://youtu.be/rphnR4sQ9c4 നിരവധി മൃതദേഹങ്ങളാണ് ഇന്ന് മണ്ണിനടിയിൽ നിന്നും പൊളിഞ്ഞ വീണ വീടുകളിൽ...

കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടർച്ചയായി ഉരുൾപൊട്ടിയത് 9 തവണ

കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടർച്ചയായി ഉരുൾപൊട്ടിയത് 9 തവണ; ഒരാളെ കാണാതായി; ഒലിച്ചു പോയത് 12 വീടുകൾ. https://youtu.be/rphnR4sQ9c4 വാണിമേല്‍ പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 12 വീടുകള്‍ പൂർണമായും ഒലിച്ചു പോയി. രണ്ട്...

സ്കൂൾ പരിസരത്തെ ലഹരി സംഘങ്ങളുടെ സ്വാധീനം : പിടിഎ അധ്യക്ഷന്മാരുടെ യോഗം പാലാ ബിഷപ്പ് ഹൗസിൽ

സ്കൂൾ പരിസരത്തെ ലഹരി സംഘങ്ങളുടെ സ്വാധീനം: സഭാ വിദ്യാലയങ്ങളിലെ പിടിഎ അധ്യക്ഷന്മാരുടെ യോഗം പാലാ ബിഷപ്പ് ഹൗസിൽ വിളിച്ചു ചേർക്കും; പ്രതിരോധ നീക്കത്തിന് മുൻകൈയെടുത്ത് രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഓഗസ്റ്റ് 2...

മുണ്ടക്കൈ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി

മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് മുണ്ടക്കൈ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. https://youtu.be/rphnR4sQ9c4 മലയാള സിനിമയുടെ...

തിരുവനന്തപുരത്തും കളക്ഷൻ സെന്റർ

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്ളോറിൽ കളക്ഷൻ സെൻ്റർ തുറന്നു ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ വാങ്ങിയവർക്ക് കളക്ഷൻ സെന്ററിൽ എത്തിക്കാൻ കഴിയും. രാവിലെ 10 മുതൽ രാത്രി 10...

‘പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ല’- മാധവ് ഗാഡ്ഗിൽ

വയനാട്ടിലെ ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ മനംനൊന്ത് മാധവ് ഗാഡ്ഗിൽ കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകളെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img