വയനാട്ടിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി നാളെയാണ് വയനാട്ടിലെത്തുക. നാളെയാകും മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി...
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചു
എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11...
10 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു
കോഴിക്കോട് വിലങ്ങാടിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്ന് വൈകീട്ടോടെയാണ് വിലങ്ങാടിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസവും വിലങ്ങാടിൽ 10 തവണ പല സ്ഥലങ്ങളിലായി ഉരുൾപൊട്ടലുണ്ടായിരുന്നു....
വയനാട്ടിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് യാത്ര തിരിച്ചു.
ഇന്ന് രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി നാളെയാണ് വയനാട്ടിലെത്തുക. നാളെയാകും മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി...
മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 240 പേർ മരണത്തിന് കീഴടങ്ങി. ഇതിൽ 158 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 86 പേരെ തിരിച്ചറിഞ്ഞു. 73 പേർ പുരുഷൻമാരും 66 പേർ സ്ത്രീകളുമാണ്. 18...
കൊച്ചി: വയനാട് മേപ്പാടിയില് ചൂരല്മലയിലും മുണ്ടക്കൈയിലും മറ്റു ഭാഗങ്ങളിലുമുണ്ടായ പ്രകൃതിദുരന്തത്തില് ഇരകളായവര്ക്ക് സഹായമെത്തിക്കുന്നതിനുള്ള കേരളസഭയിലെ പ്രവര്ത്തനങ്ങള് കെസിബിസിയുടെ ജെപിഡി കമ്മീഷനു കീഴിലുള്ള കേരള സോഷ്യല് സര്വീസ് ഫോറം (കെഎസ്എസ്എഫ്) ഏകോപിപ്പിക്കും. ദുരിതബാധിതര്ക്കായി ഓഗസ്റ്റ്...
വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് മുൻനിരയിൽ നേരിട്ട് ഇറങ്ങി മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും
മുട്ടൊപ്പം ചെളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുള്ള ഇടത്താണ് മുണ്ടും മടക്കി കുത്തി മന്ത്രിമാർ നേരിട്ട് ഇറങ്ങി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. ദുരന്തമുഖത്ത്...