News

ബോധവത്ക്കരണ സെമിനാറും നശീകരണ ക്യാമ്പയിനും സംഘടിപ്പിച്ചു

കിഴപറയാർ : മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആഫ്രിക്കൻ ഒച്ചുകൾ അനിയന്ത്രിതമായി പെരുകുന്നതിനെതിരെ ബോധവത്ക്കരണ സെമിനാറും നശീകരണ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി നിർവ്വഹിച്ചു. ആഫ്രിക്കൻ ഒച്ചുകൾ...

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ നാളെ സർവകക്ഷി യോഗം

വയനാട്ടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ട‌റേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ...

മലപ്പുറത്തുനിന്ന് വയനാട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു

വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട പലരുടേയും മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിലെ പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ചാലിയാർ പുഴ വഴി ഒഴുകി വന്ന മൃതദേഹങ്ങൾ പോത്തുകല്ലിൽ നിന്ന് വയനാട്ടിലേക്ക് ആംബുലൻസ്...

വയനാട് ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കണം

വയനാട് അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം,...

ചായക്കടയിലെ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക്

വയനാട് ഉരുൾപ്പൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി ജില്ലാകളക്‌ടറിന് നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത്...

കുടുംബം ഒന്നാകെ ഒലിച്ചുപോയി, മരവിച്ച് ജിഷ്ണു

അച്ഛനും അമ്മയും കൂടപിറപ്പുകളും മുത്തശ്ശിയും ഉൾപ്പടെ കുടുംബം ഒന്നാകെ ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയി മാറി മാറി ഫോൺ വിളിച്ചിട്ടും എടുക്കാതെ ആയതോടെയാണ് സൗദിയിൽ നിന്ന് നാട്ടിലേക്ക് ജിഷ്‌ണു എത്തിയത്. ഇവിടെ എത്തിയപ്പോൾ ഉള്ളുലഞ്ഞ് പോകുന്ന വാർത്തയാണ്...

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ എട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് നാളെ അവധി നൽകിയത്....

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിലും വൈദ്യുതിയെത്തി

തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെവി വൈദ്യുതി ശൃംഖല പുനർനിർമിച്ച് അട്ടമലയിലെ 3 ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ച് KSEB. ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img