2002 ലെ ഫ്ലാഗ് കോഡ് രണ്ട് തവണയാണ് ഭേദഗതി ചെയ്തത്. 2021ൽ പതാക നിയമത്തിന് വന്ന ഭേദഗതിയിലൂടെ കോട്ടൺ, പോളിസ്റ്റർ, കമ്പിളി, പട്ട്, ഖാദി തുടങ്ങിയ തുണികളിൽ യന്ത്രത്തിലോ കൈകൊണ്ടോ പതാക നിർമിക്കാം...
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 7 മണി മുതൽ 11 വരെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. മൈത്തോൺ നിലയത്തിലെ ജനറേറ്റർ തകരാർ മൂലം വൈദ്യുതി ലഭ്യതയിൽ കുറവ്...
സ്വാതന്ത്ര്യത്തിന്റെ 77 - ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതി കാത്മകമായിഅവതരിപ്പിച്ചു - - തുടർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു ഓഗസ്റ്റ് 15 - തിയതി...
മലയാളി ട്രക്ക് ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലെന്ന് കാർവാർ എംഎൽഎ. പുഴയുടെ അടിത്തട്ടിലെ കല്ലും മണ്ണും നീക്കം ചെയ്യാതെ ദൗത്യം തുടരാനാവില്ല. ഇന്ന് നടത്തിയ തെരച്ചിലിൽ ഒന്നും കണ്ടെത്താൻ സാധിക്കില്ല. നാളെ തെരച്ചിൽ...
പാലാ : പണിയെടുത്തു കർഷകരാക്കണം പണിയെടുപ്പിച്ചു അല്ല. എല്ലാവരും കൃഷി ചെയ്യാൻ പഠിക്കണം. പണം കൊടുത്തു കൃഷി ചെയ്യിപ്പിച്ചു കൃഷിക്കാരാകാതെ സ്വന്തമായി കൃഷി ചെയ്യ്തു എല്ലാവരും നല്ല കർഷകരാക്കണം. അങ്ങനെ നമ്മുടെ ഭൂമിയെ...
കോട്ടയം :പാറമട മാഫിയായിൽ നിന്നും കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കുടക്കച്ചിറ ഗ്രാമത്തിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട്; ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ കുടക്കച്ചിറ നിവാസികൾ നിരാഹാര സമരം നടത്തുന്നു. ആഗസ്റ്റ് 15 ന് കൂടക്കച്ചിറ- വലവൂർ-...
പ്രവിത്താനം : പാഠ്യ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതോടൊപ്പം വിദ്യാർത്ഥികൾ സർഗാത്മകത വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളിൽ അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ്...
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലിനെ നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ബെൽ ഓഗസ്റ്റ് 16ന് ടീമിനൊപ്പം ചേരും. മൂന്ന്...