News

പാറമടക്ക് എതിരെ സ്വാതന്ത്ര ദിനത്തിൽ കുടക്കച്ചിറ നിവാസികളുടെ നിരാഹാര സമരം

കോട്ടയം :പാറമട മാഫിയായിൽ നിന്നും കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കുടക്കച്ചിറ ഗ്രാമത്തിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട്; ഭാരതത്തിന്റെ  സ്വാതന്ത്ര്യ ദിനത്തിൽ കുടക്കച്ചിറ നിവാസികൾ നിരാഹാര സമരം നടത്തുന്നു. ആഗസ്റ്റ് 15 ന് കൂടക്കച്ചിറ- വലവൂർ-...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  15

2024 ഓഗസ്റ്റ്  15  വ്യാഴം    1199 കർക്കിടകം 31 വാർത്തകൾ സച്ചിനും യുവരാജും സെവാഗും ഗെയ്നു‌ം കളത്തിലേക്ക്? ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരങ്ങൾക്കായി IPLൽ മാതൃകയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ആശയവുമായി BCCI. ഇതുമായി ബന്ധപ്പെട്ട്...

നാളെ ബെവ്കോ മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല

സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ നാളെ പ്രവർത്തിക്കില്ല. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്കോയ്ക്ക് അവധിയാണ്. എന്നാൽ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലകളും ബാറുകളും തുറന്ന് പ്രവർത്തിക്കും. വാർത്തകൾ വാട്സ്...

സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി

'സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്നും സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടേയും സ്‌തികൾ എല്ലാവരിലും സന്തോഷവും അഭിമാനവും നിറയ്ക്കുന്നതാണ്. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക...

ഇറ്റലിയിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു

ഇറ്റലിയിലെ ഫാഷൻ തലസ്ഥാനമായ മിലാനിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു. രോഗം ബാധിച്ച് 3 പേർ മരിച്ചു. ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു തരം ന്യുമോണിയയാണ് ലീജ്യോണെല്ലോസിസ്. ലീജ്യോണല്ല ബാക്ടീരിയയാണ് ഈ രോഗം പടർത്തുന്നത്. സാധാരണയായി...

ദേശീയ പതാക ഉപയോഗിക്കുന്നതിലും വേണം ശ്രദ്ധ

ദേശീയ പതാകയുടെ വ്യക്തിഗത ഉപയോഗത്തിന് പല മാനദണ്ഡങ്ങളുണ്ട്. അരയ്ക്ക് കീഴ്പ്പോട്ടുളള വസ്ത്രങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുത് എന്ന നിഷ്ക്കർഷിക്കുന്നു. നാപ്‌കിനുകളിലോ തൂവാലകളിലോ കുഷ്യനുകളിൽ പോലും ദേശീയ പതാക ഉപയോഗിക്കുന്നത് അതിനെ അപമാനിക്കുന്നതിന് തുല്യമാണ്....

ശ്രീജേഷിന് ആദരവ്; 16-ാം നമ്പർ ജേഴ്സി ആർക്കും നൽകില്ല

ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂണായിരുന്ന മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ശ്രീജേഷിന്റെ പതിനാറാം നമ്പർ ജേഴ്‌സി ഇനി ആർക്കും നൽകില്ല. പതിനാറാം നമ്പർ ജേഴ്സി പിൻവലിക്കുമെന്നാണ് ഹോക്കി ഇന്ത്യ...

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം പതാക എന്ത് ചെയ്യും

കൊടിയുയർത്തലിനും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കും ശേഷവും ദേശീയ പതാകയുടെ ഉപയോഗ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ദേശീയ പതാക തറയിലോ വെള്ളത്തിലോ തട്ടുന്ന രീതിയിൽ മനഃപൂർവം വെയ്ക്കുകയോ തലകീഴായി പിടിക്കുകയോ ചെയ്യരുത്. ഉപയോഗ ശേഷം ഇന്ത്യൻ പതാക...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img