News

പരസ്യ പ്രതിഫലം കോടികളാക്കി ഉയർത്തി നീരജ് ചോപ്ര

പാരീസ് ഒളിമ്പിക്സ‌ിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ പരസ്യത്തിൽ അഭിനയിക്കാൻ പ്രതിഫലം വർധിപ്പിച്ച് ജാവലിൻ താരം നീരജ് ചോപ്ര. 3 കോടി രൂപയിൽ നാലരക്കോടി ആയാണ് 26കാരനായ താരം പ്രതിഫലം ഉയർത്തിയത്. ക്രിക്കറ്റ്...

വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത

ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായി വാട്‌സാപ്പ്. മെറ്റാ എഐ ഉപയോഗിച്ച് മികച്ച സ്റ്റിക്കറുകൾ രൂപകൽപന ചെയ്യാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ റെലവന്റ് സ്റ്റിക്കറുകൾ സെർച്ച് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കും....

മേപ്പയ്യൂരിൽ UDYF – DYFI സംഘർഷം

മേപ്പയ്യൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ UDYF - DYFI സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. KSU ജില്ലാ സെക്രട്ടറി ആദിൽ മുണ്ടിയത്ത്, യൂത്ത് ലീഗ് പഞ്ചായത്ത്...

ഉരുൾപൊട്ടൽ: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂർണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങൾ, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്ട്രേഷൻ വിവരങ്ങൾ അറിയുന്നവർ കൽപ്പറ്റ റീജണൽ...

ഗാസയിലെ ക്യാമ്പിൽ പോളിയോ സ്ഥിരീകരിച്ചു

യുദ്ധക്കെടുതിയിൽ ദുരിതത്തിലായ ഗാസയിൽ ഇരട്ടി പ്രഹരമായി പോളിയോ രോഗവും സ്ഥിരീകരിച്ചു. https://pala.vision/permission-prosecute-siddaramaiah-land-distribution-irregularities തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള അഭാവം തുടങ്ങിയവയാണ് ഗാസയിൽ വൈറസിന്റെ ആവിർഭാവത്തിന് കാരണമായത്. കഴിഞ്ഞ...

വിനേഷ് ഫോഗട്ടിന് സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്ന്

പാരിസ് ഒളിംപിക്സിലെ നിരാശയ്ക്ക് പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണം. എല്ലാവര്ക്കും നന്ദിയെന്നും താൻ ഭാഗ്യശാലിയെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.വിമാനത്തവാളത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേൽപ്പ്.വിനേഷിനെ ചുമലിലേറ്റി സാക്ഷി മാലിക്കും ബജ്‌രംഗ്...

കര്‍ണാടക സര്‍ക്കാരിന് വന്‍ തിരിച്ചടി

ഭൂമി വിതരണ ക്രമക്കേടില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി.മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി വിതരണം ചെയ്തതിലെ ക്രമക്കേടില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍...

ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത

പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img