News

കുട്ടികൾ മാനസികമായി തകർന്നിരിക്കുകയാണ് ; മന്ത്രി വി.ശിവൻകുട്ടി

ആദ്യം കൗൺസിലിംഗ് നൽകും മുണ്ടക്കൈ – ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാനസികമായി കുട്ടികൾ തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും...

സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

പ്രതിഷേധം ശക്തം മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട അഴിമതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ജില്ലാ കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും....

മഴ കനക്കും; അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ഓറഞ്ച് അലർട്ട് 18/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട് 19/08/2024: പത്തനംതിട്ട, എറണാകുളം യെല്ലോ അലർട്ട് 18/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് 19/08/2024: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് 20/08/2024: തിരുവനന്തപുരം, കൊല്ലം,...

42 ഡോക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ച് മമത സർക്കാർ

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. ഇതിനിടെ, പശ്ചിമ ബംഗാൾ സർക്കാർ 42 ഡോക്ടർമാരെ സ്ഥലം മാറ്റിയിരുന്നു. നിലവിൽ മമത സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നു. പ്രതിഷേധത്തെ...

സൂപ്പർ താരം ചെൽസി വിടുന്നു

ചെൽസിയുടെ ഫുൾബാക്കായ ബെൻ ചിൽവെൽ ക്ലബ് വിടും. 2027 വരെ കരാർ ഉണ്ടെങ്കിലും താരത്തെ വിൽക്കാൻ ആണ് ചെൽസിയുടെ തീരുമാനം. ചിൽവെലിനോട് പുതിയ ക്ലബ് കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പരിശീലകൻ മരെസ്ക പറഞ്ഞു....

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  18

2024 ഓഗസ്റ്റ്  18    ഞായർ    1199 ചിങ്ങം 2 വാർത്തകൾ വിശ്വാസാനുഷ്ഠാനങ്ങൾ ദൈവസ്വനം ശ്രവിക്കുന്നതിനാകണം, പാപ്പാ! വേനൽക്കാലം അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തിനില്ക്കുന്ന ദിനങ്ങളിലൂടെ കടന്നു പോകുകയാണ് റോമാ നഗരം. എങ്കിലും ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും ഫ്രാൻസീസ്...

ഓഗസ്റ്റ് 19 ന് ആകാശത്ത് ചാന്ദ്ര വിസ്മയം

ചില ആകാശക്കാഴ്ച‌കൾ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കും. അത്തരത്തിൽ ഒന്നാണ് സൂപ്പർമൂൺ പ്രതിഭാസം. അങ്ങനെയെങ്കിൽ ഓഗസ്റ്റ് 19, തിങ്കളാഴ്ച ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ കാണാം. സ്റ്റർജിയൻ മൂൺ എന്നും അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ...

കനത്ത മഴ; കൊക്കയാറിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്

കനത്ത മഴയ്ക്ക് പിന്നാലെ ഇടുക്കി കൊക്കയാർ വില്ലേജിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത. ഇതിന് പിന്നാലെ 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. രാത്രി ഇവർ ക്യാമ്പുകളിലേക്ക് മാറണമെന്ന് പ്രാദേശിക ഭരണകൂടം നിർദേശം നൽകി. അതിശക്തമായ മഴ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img