News

സര്‍ക്കാര്‍ സര്‍വീസിലെ ലാറ്ററല്‍ എന്‍ട്രി

എന്‍ഡിഎയില്‍ ഭിന്നത; എതിര്‍പ്പുമായി ജെഡിയുവും എല്‍ജെപിയും; അനുകൂലിച്ച് ടിഡിപി കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ ലാറ്ററല്‍ എന്‍ട്രിയുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ ഭിന്നത. ജെഡിയു, എല്‍ജെപി കക്ഷികള്‍ തീരുമാനത്തെ എതിര്‍ത്തു. ലാറ്ററല്‍ എന്‍ട്രി തീരുമാനത്തെ ടിഡിപി അനുകൂലിച്ചു....

ഇന്നും ശക്തമായ മഴ തുടരും

എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍

ഇന്ത്യയിലും പ്രതിഭാസം ദൃശ്യമായി ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം. ഇന്ത്യയിലും പ്രതിഭാസം ദൃശ്യമായി. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍...

വിസ്മയവും കൃതജ്ഞതയും: ദിവ്യകാരുണ്യം നമ്മിലുണർത്തേണ്ട വികാരങ്ങൾ, പാപ്പാ!

യേശുവിൻറെ വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശു എപ്പോഴും നമ്മെ വിസ്മയത്തിലാഴ്ത്തുന്നുണ്ട്. ഇന്നും, ഓരോരുത്തരുടെയും ജീവിതത്തിൽ, യേശു സദാ നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം എല്ലാ പ്രതീക്ഷകളെയും ഉല്ലംഘിക്കുന്ന ഒരു ദാനമാണ്. യേശുവിൻറെ...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  20

2024 ഓഗസ്റ്റ്  20   ചൊവ്വ     1199 ചിങ്ങം 4 വാർത്തകൾ ഇന്ന് സമാധാനത്തിന്റെ സുവിശേഷമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായുള്ള നസറത്ത് കമ്മിറ്റിയുടെ ഏകോപകനായ മാർക്കോ ഫെരിനിയെ അഭിസംബോധന ചെയ്തുകൊണ്ട്, ലോക സമാധാനത്തിനായി റിമിനിയിൽ നടക്കുന്ന...

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയിനിലേക്ക്

സന്ദർശനം ഈ മാസം 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 23)  യുക്രൈൻ സന്ദർശിക്കും. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈനിൽ എത്തുന്നത്....

തപോഷ് ബസുമദാരി വയനാട് ജില്ലാ പൊലീസ് മേധാവിയായി ചുമതലേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി നിയമിതനായത്. സ്പെഷ്യൽ...

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനം

യുവാവ് വാഹനം ഓടിച്ചത് മദ്യ ലഹരിയിൽ ഹെൽമറ്റില്ലാതെ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനമേറ്റു. കൊച്ചി കപ്പലണ്ടിമുക്കിലാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസുകാരനെ മർദിച്ചത്. ചുള്ളിക്കൽ സ്വദേശി ഷമീറാണ് ആക്രമണം നടത്തിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img