മേലുകാവ് ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ലോല പ്രദേശം ആണെന്ന് സൂചിപ്പിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം റദ് ചെയ്യണമെന്ന് പാരിസ്ഥിതി പഠനം നടത്തി തയ്യാറാക്കിയ ശ്രീ.ഉമ്മൻ ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം...
സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു
പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ ആമുഖ പ്രഭാഷണം...
ദില്ലി എയിംസിലെ ഡോക്ടർമാർ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം നടത്തിയത്. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ...
വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് സി കെ ആശ എംഎൽഎ. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി...
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന നെൽസൺ ഡാന്റേ സാറിന്റെ അനുസ്മരണാർത്ഥം നടത്തിയ പ്രഥമ ഷട്ടിൽ ടൂർണമെന്റിൽ മാന്നാനം സെന്റ്. എഫ്രേംസ് സ്കൂൾ ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്ലാശനാൽ...
ഇന്ത്യൻ കായിക മേഖലയെ ഞെട്ടിച്ച് ടേബിൾ ടെന്നീസ് താരം അർച്ചന കാമത്ത് 24-ാം വയസിൽ വിരമിച്ചു. പഠനത്തിന് അമേരിക്കയിലേക്ക് പോകാനാണ് താരം ആഗ്രഹിക്കുന്നത്. പാരിസ് ഒളിംപിക്സിൽ ചരിത്രത്തിലാദ്യമായി ടേബിൾ ടെന്നീസ് ക്വാർട്ടർ ഫൈനലിൽ...
ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. ഓഗസ്റ്റ് 24ന്...