News

ലുസെയ്ന്‍ ഡയമണ്ട് ലീഗ്: രണ്ടാമനായി നീരജ് ചോപ്ര

ലുസെയ്ന്‍ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. നീരജിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. 89.45 മീറ്ററോടെയായിരുന്നു നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലെ...

ബന്ധുവായി അഭിനയം; മരണ വീട്ടിൽ മോഷണം നടത്തുന്ന യുവതി പിടിയിൽ

മരണ വീട്ടിൽ മോഷണം നടത്തുന്ന യുവതിയെ പോലീസ് പിടികൂടി. കൊല്ലം ഡോൺബോസ്ക്‌കോ നഗറിൽ റിൻസി ഡേവിഡിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്. ഒക്കൽ ആൻാപുരത്ത് മരണാനന്തര ചടങ്ങുകൾ...

ഇന്ന് ദേശീയ ബഹിരാകാശ ദിനം

രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു. ചന്ദ്രനില്‍ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓര്‍മ്മ പുതുക്കാനാണ് ആഘോഷ പരിപാടികള്‍.ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രപതി ദൗപതി മുര്‍മു മുഖ്യാതിഥി ആകും....

പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്

സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ നിയമനിർമ്മാണം വേണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തയച്ച് മമത ബാനർജി. അതിവേഗ കോടതികൾ സ്ഥാപിക്കണം. 15 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാൻ കഴിയണം. സ്ത്രീകൾക്ക് സുരക്ഷിതത്വവും സംരക്ഷണവും നൽകേണ്ടണ്ടതിന് എല്ലാവരും ബാധ്യസ്ഥരാണെന്നും കത്തിലുണ്ട്....

സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി പ്രവിത്താനം ഇടവകാംഗം നിഷ ജീതു ഞാറക്കാട്ട്

പ്രവിത്താനം : രണ്ടര വർഷം മുമ്പ് പ്രത്യേക നിയോഗം സമർപ്പിച്ച് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഞാറക്കാട്ട് നിഷ ജീതു.വചനം ഇശോയാണെന്നും, വചനത്തെ സ്നേഹിക്കുമ്പോൾ ഈശോയെ തന്നെയാണ് സ്നേഹിക്കുക എന്ന...

സംസ്ഥാനത്ത് ഇടത്തരം മഴ തുടരും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഇന്നും നാളെയും ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി...

കരട് വിജ്ഞാപനം റദ് ചെയ്യണമെന്ന് മേലുകാവ് ഗ്രാമ പഞ്ചായത്ത്‌

മേലുകാവ് ഗ്രാമ പഞ്ചായത്ത്‌ പരിസ്ഥിതി ലോല പ്രദേശം ആണെന്ന് സൂചിപ്പിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം റദ് ചെയ്യണമെന്ന് പാരിസ്ഥിതി പഠനം നടത്തി തയ്യാറാക്കിയ ശ്രീ.ഉമ്മൻ ഉമ്മൻ കമ്മിറ്റി റിപ്പോർട്ട്‌...

മതപരമായ അസഹിഷ്ണുതകൾക്കിരകളാകുന്നവർ വർദ്ധിക്കുന്നു, ബിഷപ്പ് മെയെർ!

വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജർമ്മനിയിലെ ഓഗ്സ്ബർഗ് രൂപതയുടെ മെത്രാൻ ബേർത്രാം മെയെർ ആശങ്ക പ്രകടിപ്പിക്കുന്നു. മതത്തിൻറെയൊ വിശ്വാസത്തിൻറെയൊ പേരിൽ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img