പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ് തീയണക്കാനായി പോവുകയായിരുന്ന ഫയര് എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്.
കണ്ണൂര്: കണ്ണൂര് തലശ്ശേരിയിൽ ആംബുലന്സും ഫയര്ഫോഴ്സിന്റെ ഫയര്എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്സ് ഡ്രൈവര് മരിച്ചു. കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി...
കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല
പ്രധാനമന്ത്രി വയനാട്ടിലെ ദുരന്ത മേഖല സന്ദർശിച്ച് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല. കേരളം മെമ്മോറാണ്ടം സമർപ്പിച്ചു കഴിഞ്ഞാൽ വൈകാതെ സഹായം ലഭ്യമാകും എന്നായിരുന്നു പ്രതീക്ഷ. 900 കോടിയുടെ...
കോട്ടയം : മഴ മാറി നിന്ന ധന്യ മുഹൂർത്തത്തിൽ അച്ചായന്റെ കരുതലിൽ പത്ത് ജോഡികളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞു ;ജനം എന്റെ കൂടെയുള്ളപ്പോൾ ഇനിയും സമൂഹ വിവാഹം നടത്തുമെന്ന ദൃഢ പ്രതിജ്ഞയുമായി ടോണി...
മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു (89)അന്തരിച്ചു. മലയാള മനോരമ മുൻ പത്രാധിപസമിതി അംഗമായിരുന്നു. വനിത മുൻ എഡിറ്റർ ഇൻ ചാർജ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മണർകാട് സെന്റ്...
രാത്രി 10 മുതല് വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന സ്ത്രീകളെ സഹായിക്കാനായി പൊലീസ് ഹെല്പ് സെന്റർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേരള പൊലീസ്
സമൂഹ മാദ്ധ്യമങ്ങളില് വ്യാജ വാർത്ത വലിയതോതില് പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി പൊലീസ്...
എന്വീഡിയ സ്റ്റാര്ട്ട് അപ്പ് പ്രോഗ്രാമിലേക്ക് കോഴിക്കോട് സ്വദേശിയായ അരുണ് പൊരുളിയുടെ എഐ കമ്പിനിയായ സൂപ്പര് എഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള് നേരിടുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള് വികസിപ്പിക്കുന്ന എഐ പ്രൊഡക്ട് ആണ് സൂപ്പര് എഐ....
ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ലഭിക്കുന്ന ഏകീകൃത പെൻഷൻ സ്കീം (യുപിഎസ്) എന്നിവയാണ് ശനിയാഴ്ച...
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ടിക് ടോക്കിന്റെ വിലക്ക് പിൻവലിച്ച് നേപ്പാൾ. വിലക്ക് പ്രഖ്യാപിച്ച് ഒരു വര്ഷത്തിന് ശേഷമാണ് ചൈനയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനെതിരായ തീരുമാനത്തില് നേപ്പാള് സര്ക്കാര് മാറ്റം വരുത്തുന്നത്. വ്യാഴാഴ്ച ചേര്ന്ന മന്ത്രിസഭാ...