News

പിതാവ് താക്കോൽ നൽകിയില്ല; മലപ്പുറത്ത് മകൻ കാർ കത്തിച്ചു

പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിലാണ്...

പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

വയനാട് ഉരുൾപ്പൊട്ടലിൽ ജീപ്പ് നഷ്ടമായ നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ് വയനാട് ഉരുള്‍പ്പൊട്ടലില്‍ ഉപജീവനമാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് പുതിയ ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ്...

സ്വയം തൊഴിൽ ശിൽപശാല

കാഞ്ഞിരപ്പള്ളി ടൗൺഎംപ്ലോയ്മെൻറ്എക്സ്ചേഞ്ചിന്റെആഭിമുഖ്യത്തിൽസ്വയം തൊഴിൽ ബോധവൽക്കരണശിൽപശാലസ്വയം തൊഴിൽ ശിൽപശാല കോട്ടയം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പാക്കിവരുന്ന വിവിധസ്വയം തൊഴിൽ പദ്ധതികളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് കാഞ്ഞിരപ്പള്ളി ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 ന് രാവിലെ...

വിദേശികളുടെ വിസകൾ നിയന്ത്രിക്കാൻ ഒരുങ്ങി കാനഡ

വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാൻ പദ്ധതി തയാറാക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിൽ കഴിഞ്ഞ 2 മാസത്തെ തൊഴിലില്ലായ്മ 6.4 ശതമാനമാണ്. കാനഡയിലെ 14 ലക്ഷത്തിലേറെ പേർ...

എതിരില്ലാതെ ജയ് ഷാ ICC തലപ്പത്തേക്ക്

BCCI സെക്രട്ടറി ജയ് ഷാ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) തലപ്പത്തേക്ക്. ICC ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ നാമനിർദേശപത്രിക നൽകി. ഇതിന് പിന്നാലെ ജയ് ഷായെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രായം...

ആരോപണ വിധേയർ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കണം

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തുറന്ന് പറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപെടുത്തുന്നതുമാണെന്ന് DYFI. ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടിയെടുക്കണം. ചൂഷണങ്ങൾ...

പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടും, സുപ്രധാന അറിയിപ്പ്

സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 രാത്രി 8 മണിമുതൽ സെപ്റ്റംബർ 2 രാവിലെ 6 മണി വരെ ലഭ്യമാകില്ല ഇതോടെ, തിരുവനന്തപുരംറീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ എല്ലാ സേവാ കേന്ദ്രങ്ങളിലും ഓഗസ്റ്റ്...

ഇന്ന് അയ്യങ്കാളി ജയന്തി അവധി

സാമൂഹ്യപരിഷ്കർത്താവും കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനുമായ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് . ഓഗസ്റ്റ് 28ന് കേരളത്തിൽ പൊതു അവധിയാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചാണ് സംസ്ഥാനത്തെ പൊതു അവധി കണക്കാക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img