News

സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ദമ്പതികൾ മരിച്ചു

സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ദമ്പതികൾ മരിച്ചു. കോട്ടയം മൂലവട്ടം പുത്തൻപറമ്പിൽ പിഎസ് മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. എംസി റോഡിൽ കാട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു...

മുന്നോട്ട് കുതിച്ച് സ്വർണവില

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 160 രൂപ വര്‍ധിച്ച് 53,720 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്....

പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു

39 വയസ്സായിരുന്നു ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന അനിൽ തൃപ്പൂണിത്തുറ ആർഎൽവി...

ഡോക്ടറുടെ കൊലപാതകത്തില്‍ ദുഃഖം പ്രകടിപ്പിച്ച് മമത

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് കൊലചെയ്യപ്പെടുകയും ചെയ്ത ട്രെയിനി ഡോക്ടറുടെ കുടുംബത്തോട് ദുഃഖവും ഐക്യദാര്‍ഢ്യവും അറിയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ ഛത്ര പരിഷത്തിന്റെ...

വായ്‌പ തട്ടിപ്പിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്

ഭൂമി വില കൂട്ടി കാണിച്ചു, വായ്‌പ തട്ടിപ്പിൽ മലപ്പുറത്ത് മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്ന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ന്റുമായ ഇസ്മായേൽ മൂത്തേടത്തിനെതിരെയാണ് കേസ് എടുത്തത്. ബാങ്ക്...

ആടുജീവിതത്തിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു ; നടൻ ആകിഫ് നജം

സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ അഭിനയിച്ചതെന്നും എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർത്ഥ കഥ അറിഞ്ഞതെന്നും താരം വ്യക്തമാക്കി. സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്ന്...

ഫുട്ബോൾ പരിശീലകനാകാനില്ലെന്ന് റൊണാൾഡോ

ഒരു ടീമിന്റെ പരിശീലകനാകുന്ന കാര്യം ഈ നിമിഷം എന്റെ മനസിലില്ലെന്ന് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയർ അവസാനിപ്പിക്കുകയാണെങ്കിൽ അത് അൽനസറിൽ നിന്ന് തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിൽ കളിക്കാനിഷ്ടപ്പെടുന്നു ഈ രാജ്യത്തും...

സൂക്ഷിക്കണം: മോട്ടോർ വാഹന വകുപ്പിന്റെ മൂന്നറിയിപ്പ്!

നമ്മൾക്ക് നിസാരമെന്ന് തോന്നുന്ന ചെറിയ പിഴവുകൾക്ക് പലപ്പോഴും കനത്ത വില നൽകേണ്ടി വരുമെന്ന് കേരള മോട്ടോർ വാഹന വകുപ്പ്. ചെറിയ കുട്ടികളുമായി നടക്കുമ്പോൾ കുട്ടികൾ റോഡരികിൽ വരാത്ത രീതിയിൽ നമ്മുടെ വലത് കൈ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img