News

എയിംസിനായി കേരളത്തിൻ്റെ ഒരു ചുവടുകൂടി

കേന്ദ്ര പ്രഖ്യാപനം ഇതുവരെ വന്നില്ലെങ്കിലും എയിംസ് സ്ഥാപിക്കുന്നതിന് ഒരു ചുവട് കൂടിവച്ച് സംസ്ഥാന സർക്കാർ. എയിംസിനായി കോഴിക്കോട്ടെ കിനലൂർ, കാന്തലാട് വില്ലേജുകളിലായി ഏറ്റെടുത്ത 61.34 ഹെക്ടർ ഭൂമി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി....

വൻവിലക്കുറവിൽ സപ്ലൈകോ ഓണം മാർക്കറ്റുകളിലേക്ക്

വില കുത്തനെ കുറച്ചു, 200ൽ അധികം സാധനങ്ങൾ ഓണം മാർക്കറ്റുകളിലേക്ക് പ്രമുഖ ബ്രാൻഡുകളുടെ 200ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവിൽ സപ്ലൈകോ ഓണം മാർക്കറ്റുകളിലേക്ക്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഡിറ്റർജെന്റു്റുകൾ,...

വിരമിക്കില്ലെന്ന സൂചന നൽകി റൊണാൾഡോ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കില്ലെന്ന് സൂചന നൽകി പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. https://pala.vision/three-people-injured-car-accident പോർച്ചുഗലിനായി ഇനിയും ധാരാളം സംഭാവന നൽകാൻ തനിക്കുണ്ട്. സമയമാകുമ്പോൾ താൻ മുന്നോട്ട് പോകും. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കില്ല,...

യാത്രാദുരിതം രൂക്ഷം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

മഴയായതോടെ കക്കാടംപൊയിൽ- പീടികപ്പാറ-പനമ്പിലാവ്-കിണറടപ്പൻ റോഡ് ചെളിക്കുളമായി കാൽയാത്രയ്ക്ക് പോലും പറ്റാത്തനിലയിൽ. റോഡിന്റെ പലഭാഗങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വൻകിടങ്ങുകൾ രൂപപ്പെട്ടിരിക്കുകയാണ്. അധികൃതർ തിരിഞ്ഞുനോക്കത്ത സാഹചര്യത്തിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. ഏറനാട് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡ്,...

കാറും ലോറും കുട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് : പ്രവിത്താനം ഭാഗത്ത് വച്ചായിരുന്നു സംഭവം

കാറും ലോറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേർക്ക് പരിക്ക്. കുടുംബാംഗങ്ങളായ ഇടപ്പാടി സ്വദേശികൾ നിഖില (28 )തോമസ് ജോസഫ് ( 63) അമലുണ്ണി (30) എന്നിവരെ ചേർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ ...

എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പിവി അൻവർ MLAയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്‌തു. സർവീസ് ചട്ടം ലംഘിച്ചതിനാണ് നടപടി. സംഭവം പുറത്ത് വന്നതോടെ സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ്...

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ തിരുവനന്തപുരം ഡിവിഷൻ. സെപ്റ്റംബർ 2-ാം തീയതി രാവിലെ 06.15നുള്ള 22648 കൊച്ചുവേളി - കോർബ എക‌്സ്പ്രസ്, സെപ്റ്റംബർ 2ന് രാവിലെ 8.15ന് 22815...

സന്യാസജീവിതത്തിൽ സാഹോദര്യം ഊട്ടിയുറപ്പിക്കണം: ഫ്രാൻസിസ് പാപ്പാ

ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി, ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ എൺപത്തിയാറാമത് പൊതു ചാപ്റ്ററിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്ന സഭയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സഭയുടെ അധ്യക്ഷപദവിയിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img