News

ടാക്സി ഡ്രൈവർമാർക്ക് വിശ്രമസൗകര്യം നിർബന്ധമാക്കി

സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് കേരളത്തിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ശുചിമുറിയും വിശ്രമസൗകര്യവും നിർബന്ധമാക്കി ടൂറിസം വകുപ്പ്. കേരളത്തിന്റെ ആതിഥേയ മര്യാദയുടെ പ്രചാരകരും ടൂറിസം അംബാസിഡർമാരും ആയിട്ടുള്ള ടാക്സി ഡ്രൈവർമാർ ദീർഘകാലമായി അനുഭവിക്കുന്ന പ്രയാസത്തിന്...

രൂക്ഷമായ മഴക്കെടുതി; മരണസംഖ്യ ഉയരുന്നു

രൂക്ഷമായ മഴക്കെടുതിയിൽ വലഞ്ഞ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ. മഴക്കെടുതിയിൽ പെട്ട് ആന്ധ്രാപ്രദേശിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മിന്നൽപ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി...

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കുരുക്കിൽ

കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിർമാതാക്കളായ വിഷ്വൽ റൊമാൻസ്. ചിത്രത്തിന്റെ പ്രചാരണത്തിനായി AR റഹ്മാൻ ഒരുക്കിയ 'ഹോപ്പ്' എന്ന ഗാനം അനുമതിയില്ലാതെ എഡിറ്റ് ചെയ്ത്...

വരും മണിക്കൂറിൽ ജാഗ്രതാ മുന്നറിയിപ്പ്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര ന്യുനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറുമെന്നും ഇത് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്...

ത്രില്ലർ പോരിൽ ട്രിവാൻഡ്രം റോയൽസിന് ഒരു റൺസിൻ്റെ ജയം

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാൻഡ്രം റോയൽസിന് ഒരു റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 19.5 ഓവറിൽ 122 റൺസിന് ഓൾ ഔട്ടായപ്പോൾ ട്രിവാൻഡ്രം റോയൽസ് 14.1...

ADGPയെ മാറ്റില്ല

എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റില്ല. ചുമതലയിൽ നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. എഡിജിപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസ് മേധാവി ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം...

സുവാരസ് വിരമിക്കൽ പ്രഖ്യാപിച്ചു

ഉറുഗ്വായ് ഐക്കൺ ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, മോണ്ടെവീഡിയോയിൽ വെള്ളിയാഴ്ച നടക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താൻ ബൂട്ട് അഴിക്കുമെന്ന് താരം സ്ഥിരീകരിച്ചു. 142 മത്സരങ്ങളിൽ...

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 13ന് സ്കൂൾ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്ച ആരംഭിക്കും. ഹൈസ്കൂൾ വിഭാഗം പരീക്ഷകളാണ് ചൊവ്വാഴ്ച നടക്കുക. യുപി പരീക്ഷകൾ ബുധനാഴ്ച തുടങ്ങും. പ്ലസ്ട്രു പരീക്ഷയും ആരംഭിക്കും. എൽപി വിഭാഗത്തിന് വെള്ളിയാഴ്ചയാണ് ആരംഭിക്കുക....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img