തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്കൂളുകളും കോളേജുകളും അടച്ചു. കടലൂർ ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും വില്ലുപുരം...
കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനൽ പ്രവർത്തനങ്ങളിലും ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് ആവർത്തിച്ച് കാനഡ. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം. തെളിവുകൾ കൈമാറിയിട്ടുണ്ട്. കനേഡിയൻ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്....
പാലാ: സഭയുടെയും സമുദായത്തിന്റെയും പ്രതീക്ഷയാണ് യുവജനങ്ങൾ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. രാജ്യത്തോട് സ്നേഹവും കുറുമുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ നിൽക്കുന്നതിനു പരിശ്രമിക്കും. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിർത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഭരണാധികാരികൾ...
കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്....
വാഹനമിടിച്ച ശേഷം നിർത്താതെ പോയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. സെപ്റ്റംബർ എട്ടിനാണ് കേസിന് ആസ്പ്പദമായ സംഭവം ഉണ്ടായത്. കാറിടിച്ച ശേഷം...
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പിപി ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി...
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 3.30ന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ കൂടി പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. ചേലക്കര, പാലക്കാട്...
ബിഷ്ണുപൂർ ജില്ലയുടെ ചില പ്രദേശങ്ങളിൽ അക്രമികൾ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. 26 ആയുധങ്ങളാണ് സൈന്യം കണ്ടെടുത്തത്. 9mm കാർബൈൻ മെഷീൻ ഗൺ,...