നവീന് ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കാസര്ഗോഡ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര് പറഞ്ഞു. അദ്ദേഹം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്ക്കെതിരെ നടപടി വേണമെന്നും ജീവനക്കാര് ആവശ്യപ്പെട്ടു. നവീന്...
തൃശൂരില് അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ്...
രാമപുരം : പ്രധാനതിരുനാളിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുനാൾ ഒരുക്കത്തിന്റെ 8 -ാം ദിവസമായ ഇന്നലെ ഇടമുറിയാതെ ഭക്തജനങ്ങൾ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലെത്തി.
രാവിലെ 9 മണിക്ക് അന്തിനാട് സെന്റ്...
10 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിൽ. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിൽ എത്തുന്നത്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താൻ, കസാഖ്സ്താൻ,...
സഭ അതിന്റെ സത്തയിൽ, എപ്പോഴും വിശ്വാസത്തിലും പ്രഘോഷണത്തിലും ബന്ധപ്പെട്ടിരിക്കുന്നു. ബന്ധങ്ങളിലെ മുറിവ് സൗഖ്യപ്പെടുത്തിയാൽ മാത്രമേ നമുക്കൊരു സിനഡാത്മക സഭയായിത്തീരാൻ കഴിയുകയുള്ളൂ. നമ്മുടെ തെറ്റുകൾ അംഗീകരിക്കുന്നില്ലെങ്കിൽ, നമ്മുടെ പാപങ്ങൾ മൂലം ഉളവാക്കിയ മുറിവുകൾ സൗഖ്യപ്പെടുത്താനായി...
പാലാ . തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്നിലവിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മൂന്നിലവ് സ്വദേശി ആൽവിൻ റെജിക്ക്...
രാമപുരം : മനുഷ്യരുടെ ദൃഷ്ട്ടിയിൽ കുഞ്ഞച്ചൻ ചെറിയവനായിരുന്നു എന്നാൽ ദൈവത്തിന്റെ ദൃഷ്ട്ടിയിൽ അദ്ദേഹം വലിയവനായിരുന്നു. വലിയ ആകാരഭംഗിയോ ആകാർഷണീയതയോ അല്ല ഹൃദയത്തിന്റെ നന്മയും വിശുദ്ധിയുമാണ് കുഞ്ഞച്ചനെ ശ്രദ്ധേയനാക്കുന്നത്. ഈശോ ചെയ്തതുപോലെ ക്ലേശിതരെയും ദുഃഖമനുഭവിക്കുന്നവരെയും...
സഭ എല്ലായ്പ്പോഴും ആത്മാവിൽ ദരിദ്രരുടെയും ക്ഷമ യാചിക്കുന്ന പാപികളുടെയും സഭയാണ്. അത് നീതിമാന്മാരുടെയും വിശുദ്ധരുടെയും മാത്രം സഭയല്ല. പ്രത്യുത, തങ്ങൾ ദരിദ്രരായ പാപികളാണെന്ന് തിരിച്ചറിയുന്ന വിശുദ്ധരുടെയും നീതിമാന്മാരുടെയും സഭയാണ്. പാപം എപ്പോഴും ബന്ധങ്ങളിലുണ്ടാകുന്ന...