രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയ പാരമ്പര്യമുള്ള അര്‍മേനിയയില്‍ പുരാവസ്തു ഗവേഷകർ ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആധുനിക നഗരമായ അർതാസാത്തിനടുത്തുള്ള പുരാതന നഗരമായ അർതക്സതയിൽ നിന്നാണ് ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്....
1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക്...
2024 ഒക്ടോബർ 15 ചൊവ്വ 1199 കന്നി 29
വാർത്തകൾ
2025 ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രമേയം പ്രസിദ്ധീകരിച്ചു
ക്രിസ്തുവർഷം 325ൽ കോൺസ്റ്റാൻ്റിനോപ്പിളിനടുത്തുള്ള നിഖ്യായിൽ നടന്ന ക്രിസ്ത്യാനികളുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, 2025 ജൂബിലി വര്‍ഷത്തിലെ...
പ്രധാന തിരുനാൾ 2024 ഒക്ടോബർ 16 ബുധനാഴ്‌ച
2024 ഒക്ടോബർ 15 ചൊവ്വ
6.00 am : സപ്രാ, വി. കുർബാന
7.15 am : വി. കുർബാന
9.00 am : വി. കുർബാന, സന്ദേശം, നൊവേന,...
ബാലാവകാശ കമ്മീഷൻ അർധ ജുഡീഷൽ സ്ഥാപനമാണ്. കോടതിയാണ് തീർപ്പ് കൽപ്പി ക്കേണ്ടത്. മദ്രസകൾ നിർത്തലാക്കാൻ പറ ഞ്ഞിട്ടില്ലെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർ ത്തു. ബാലാവകാശ കമ്മീഷൻ അർധ ജുഡീഷൽ സ്ഥാപനമാണ്. കോടതിയാണ് തീർപ്പ്...
തൃശൂർ പൂര ദിനത്തിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി തൃശൂർ സിറ്റി പൊലീസ്. CPI തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷാണ് പരാതി നൽകിയത്....
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിന് സഹായങ്ങൾ നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കണം. പ്രതിപക്ഷവും ഒപ്പം നിൽക്കും. ചില...