രാഹുലിനൊപ്പം പാറപോലെ ഉറച്ചവരാണ് വയനാട്ടുകാരെന്നും പ്രിയങ്ക ഗാന്ധി . ശരിയും തെറ്റും തിരിച്ചറിയാൻ വയനാട്ടിലെ ജനങ്ങൾക്ക് അറിയാം. ഭൂരിപക്ഷ പ്രതീക്ഷയൊന്നും പറയാനില്ല.
സഹോദരൻ രാഹുൽ ഗാന്ധിക്ക് നൽകിയ പിന്തുണ ജനങ്ങൾ നൽകും. വയനാട്...
ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ പരിപാടിയിലേക്ക് എത്തിയത്. പിപി ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്ന് കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ...
കോട്ടയം : കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി കൂടി അടയ്ക്കണമെന്ന കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്നും. ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന...
ഇലഞ്ഞി :- കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന പ്രഭയോടെ തിളങ്ങി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. വിസാറ്റ് എൻജിനീയറിങ് കോളേജും ആർട്സ് ആന്റ് സയൻസ് കോളേജും ഇതിൻറെ...
സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി...
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിൽ
കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള് സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.
പടക്കങ്ങള് സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്ഗോഡ്...
യേശു ധനികനായ യുവാവിനോട് (cf. മർക്കോ 10:17-30) ചെയ്തതുപോലെ, നമ്മുടെ ജീവിതം മറ്റുള്ളവർക്കു ദാനമായി നൽകിക്കൊണ്ട് പരസ്പരം സ്നേഹിക്കുക. സാഹസപ്രവൃത്തിക്കായാണ് യേശു നമ്മെ വിളിക്കുന്നത്, 'സ്നേഹം അപകടപ്പെടുത്താൻ:' എല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കാൻ,...
ആനന്ദപൂർണ്ണവും അർത്ഥപൂർണ്ണവുമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ നമ്മളും ഹൃദയത്തിൽ വഹിക്കുന്നു. എന്നിരുന്നാലും, ഇതിനുള്ള ഉത്തരം ഭൗതികവസ്തുക്കളിലും ലൗകികസുരക്ഷയിലും കണ്ടെത്താൻ കഴിയുമെന്ന മിഥ്യാധാരണയിൽ നാമും പതിക്കാം.
പകരം, നമ്മുടെ ആഗ്രഹങ്ങളുടെ സത്യാവസ്ഥയിലേക്കു നമ്മെ തിരികെ...